10/09/2026
ഒറ്റപ്പെട്ടുപോയെന്ന് തോന്നുന്ന നിമിഷങ്ങളിൽ ഒരു ചെറിയ കൈത്താങ്ങ് വലിയ ആശ്വാസമാകും. മികച്ച കൗൺസിലിംഗിനും മാനസിക പിന്തുണയ്ക്കുമായി റാഫാ ഹോസ്പിറ്റലിനെ സമീപിക്കാവുന്നതാണ്.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ബിനു തോമസിനെ കാണാൻ മുൻകൂട്ടി ബുക്ക് ചെയ്യുക.
🗓️ തിങ്കളും വ്യാഴവും (രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ)
📞 വിളിക്കേണ്ട നമ്പർ: 9562886405
Kachanathu Ebenezer bldng, petta mamukku, Ranny
World Su***de Prevention Day Mental Health Malayalam Rapha Hospital Ranny End The Stigma ***dePrevention Hospital ranni