Raksha - The complete ayur care

Call Website Contact the business

Raksha - The complete ayur care The complete ayur care

🌿 Bringing care, comfort, and expert guidance right to your doorstep! 💚Motherhood deserves the best care, and with Raksh...
04/11/2026

🌿 Bringing care, comfort, and expert guidance right to your doorstep! 💚

Motherhood deserves the best care, and with Raksha’s Postnatal Care Package, you can now give yourself the attention and support you deserve.

Enjoy personalised postnatal care with expert assistance, starting at just ₹14,000 onwards.

📅 Available on 7, 10, 14, 21 & 28-day packages.

📍 Kozhikode | Kunnamangalam

📞 For bookings and enquiries: 8714 14 94 80

Because a mother's well-being matters just as much as her baby's. 💚

Kozhikode

കേരള പിറവി 💚
01/11/2026

കേരള പിറവി 💚

31/10/2026

കോഴിക്കോടിന്റെ ഹൃദയഭാഗത്ത് പുതിയൊരു തുടക്കം! 💚

രക്ഷ ആയുർകെയറിന്റെ പുതിയ ക്ലിനിക്കിന്റെയും കോർപ്പറേറ്റ് ഓഫീസിന്റെയും ഉദ്ഘാടനച്ചടങ്ങും, രക്ഷയുടെ വരാനിരിക്കുന്ന പുതിയ സംരംഭമായ Florina by Rakshaയുടെ വീഡിയോ ലോഞ്ചും പ്രൗഢഗംഭീരമായി നടന്നു.

ബഹു. കേരള മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശൻ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു.

പുതിയ പ്രതീക്ഷകൾക്കും പുതിയ സംരംഭങ്ങൾക്കും വഴിതുറക്കുന്ന ഈ വിശേഷപ്പെട്ട ദിനത്തിലെ ചില മനോഹരമായ നിമിഷങ്ങൾ. 🌿

രക്ഷയുടെ വളർച്ചയുടെ യാത്രയിൽ പുതിയ അധ്യായങ്ങൾ കുറിക്കട്ടെ!

✨ Glimpses from a special milestone for Raksha! 🌿💚The inauguration of Raksha’s new clinic and corporate office by Shri V...
27/10/2026

✨ Glimpses from a special milestone for Raksha! 🌿💚

The inauguration of Raksha’s new clinic and corporate office by Shri V. D. Satheesan, along with the video launch of Florina by Raksha, marks an exciting new chapter in their journey.

This occasion celebrates new beginnings, growth, and a vision for the future. Here’s a glimpse of the memorable moments from the day! ✨

NITCalicut Kozhikode

27/10/2026

🌿 A new chapter in holistic healing begins!

Raksha – The Complete Ayurcare proudly inaugurates its new clinic and corporate office in Kozhikode, marking a significant milestone in its journey of bringing authentic Ayurvedic care and holistic wellness to more people.

The inauguration, graced by Shri V. D. Satheesan V D Satheesan , marks the beginning of new possibilities, greater growth, and a continued commitment to holistic healthcare.

Here’s to growing together and creating a healthier tomorrow! ✨

Kozhikode HolisticHealthcare

കോഴിക്കോടിന്റെ ഹൃദയത്തിൽ, ആയുർവേദത്തിന്റെ കരുതലുമായി രക്ഷയുടെ പുതിയ ഇടം. 🌿💚രക്ഷയുടെ കോർപ്പറേറ്റ് ഓഫീസിന്റെയും ക്ലിനിക്കി...
23/10/2026

കോഴിക്കോടിന്റെ ഹൃദയത്തിൽ, ആയുർവേദത്തിന്റെ കരുതലുമായി രക്ഷയുടെ പുതിയ ഇടം. 🌿💚

രക്ഷയുടെ കോർപ്പറേറ്റ് ഓഫീസിന്റെയും ക്ലിനിക്കിന്റെയും ഉദ്ഘാടനം ഒക്ടോബർ 25-ന് ബഹുമാനപ്പെട്ട ശ്രീ. വി. ഡി. സതീശൻ നിർവഹിക്കുന്നു.

ആരോഗ്യത്തിനും ക്ഷേമത്തിനും പുതിയൊരു തുടക്കം…
രക്ഷ നിങ്ങളുടെ സമ്പൂർണ ആയുർവേദ പരിചരണം. ✨

📍 Railway Station Road, Puspa Junction, Kozhikode

വിജയദശമി ആശംസകൾ
21/10/2026

വിജയദശമി ആശംസകൾ

S T A Y  T U N E D 💚
18/10/2026

S T A Y T U N E D 💚

Address

Calicut
Calicut

Alerts

Be the first to know and let us send you an email when Raksha - The complete ayur care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Raksha - The complete ayur care:

Shortcuts

Share