MyDopa VIAMS

Call

MyDopa VIAMS VIAMS MyDopa is an exclusive blend of precious herbs, meticulously
formulated based on Ayurvedic wisdom.

It provides natural L-dopa whilestimulating dopamine production in the brain, offering a dual benefit for individuals with Parkinson’s Disease.

ഈ വിജയദശമിക്ക് പൂർണാരോഗ്യത്തിന്റെ തുടക്കം കുറിക്കാം. ഏവർക്കും VIAMS ന്റെ വിജയദശമി ആശംസകൾ.
21/10/2026

ഈ വിജയദശമിക്ക് പൂർണാരോഗ്യത്തിന്റെ തുടക്കം കുറിക്കാം.

ഏവർക്കും VIAMS ന്റെ വിജയദശമി ആശംസകൾ.

നമുക്ക് അധികമെന്ന് തോന്നുന്നത് മറ്റൊരാളുടെ വിശപ്പിനുള്ള ഉത്തരമാകാം.പങ്കുവെക്കാം, പാഴാക്കാതിരിക്കാം.
16/10/2026

നമുക്ക് അധികമെന്ന് തോന്നുന്നത് മറ്റൊരാളുടെ വിശപ്പിനുള്ള ഉത്തരമാകാം.

പങ്കുവെക്കാം, പാഴാക്കാതിരിക്കാം.

A diagnosis can describe a condition. It can never define a person.For people living with Parkinson’s, dementia, or agei...
10/10/2026

A diagnosis can describe a condition. It can never define a person.

For people living with Parkinson’s, dementia, or ageing-related challenges, mental health is deeply connected to everyday life.

Their fears.
Their experiences.
Their choices.
Their goals.
Their voice.

Good care begins when we listen beyond the symptoms and understand the person behind them.

This World Mental Health Day, let’s remember that listening is also a form of care.

Read our blog to learn more about supporting mental health in Parkinson’s, dementia, and ageing : https://viams.in/world-mental-health-day-2026-supporting-mental-health-in-parkinsons-dementia-and-ageing/

05/10/2026

പാർക്കിൻസൺസ് രോഗികളെ പരിചരിക്കുന്നവരുടെ മാനസിക തളർച്ച ഞങ്ങൾ കാണാറുണ്ട് — ജോലി, വീട്, പ്രിയപ്പെട്ടവരെ ഒറ്റയ്ക്ക് വിടാനുള്ള പേടി.

മരുന്ന് മാത്രം പോരാ. VIAMS-ലെ 'Integrative Neuro-Rehabilitation' വഴി പഞ്ചകർമ്മ ചികിത്സ, ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവയിലൂടെ രോഗികളെ സ്വയംപര്യാപ്തരാക്കാം — പരിചരിക്കുന്നവർക്കും ആശ്വാസമാകും.

ഇന്ന് തന്നെ VIAMS-മായി ബന്ധപ്പെടൂ : +91 70349 92442

A vision can change the way we see the world.A principle can change the way we live in it.This Gandhi Jayanti, we rememb...
02/10/2026

A vision can change the way we see the world.
A principle can change the way we live in it.

This Gandhi Jayanti, we remember Mahatma Gandhi and the values of truth, simplicity, compassion, and perseverance that continue to guide generations.

Happy Gandhi Jayanti

Celebrating a life dedicated to care, healing, and making a difference. Wishing Dr. Vijith K.V. a very Happy Birthday! Y...
01/10/2026

Celebrating a life dedicated to care, healing, and making a difference.

Wishing Dr. Vijith K.V. a very Happy Birthday! Your dedication, compassion, and commitment to better patient care continue to inspire us.

May the year ahead bring you continued success, happiness, and many more meaningful milestones.

Warm wishes from Team VIAMS & Kevees!

30/09/2026

വാക്കുകളേക്കാൾ വലിയ തെളിവ് ഞങ്ങളുടെ രോഗികളുടെ അനുഭവങ്ങൾ തന്നെയാണ്.

ജീവിതം തിരികെ പിടിച്ച അവരുടെ കഥകൾ കേട്ടുനോക്കൂ...

❤️ A healthy heart, a healthier life.Let’s care for our hearts, every day.          Ayurveda
29/09/2026

❤️ A healthy heart, a healthier life.
Let’s care for our hearts, every day.
Ayurveda

വിറയൽ ചെറുതാണെന്ന് കരുതി അവഗണിക്കരുത്.തുടർച്ചയായ വിറയൽ, പ്രത്യേകിച്ച് വിശ്രമിക്കുമ്പോൾ ഉണ്ടാകുന്ന വിറയൽ, പാർക്കിൻസൺസിന്റ...
25/09/2026

വിറയൽ ചെറുതാണെന്ന് കരുതി അവഗണിക്കരുത്.

തുടർച്ചയായ വിറയൽ, പ്രത്യേകിച്ച് വിശ്രമിക്കുമ്പോൾ ഉണ്ടാകുന്ന വിറയൽ, പാർക്കിൻസൺസിന്റെ ഒരു സൂചനയായിരിക്കാം. ലക്ഷണങ്ങളെക്കുറിച്ചുള്ള ആശങ്കയേക്കാൾ പ്രധാനമാണ് അവയെ നേരത്തേ ശ്രദ്ധിക്കുകയും ശരിയായ പരിചരണം തേടുകയും ചെയ്യുന്നത്.

നിങ്ങളിലോ നിങ്ങളുടെ പ്രിയപ്പെട്ടവരിലോ ഇത്തരം മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, വിദഗ്ധരുമായി സംസാരിക്കൂ.

VIAMS-ൽ കൺസൾട്ടേഷൻ ബുക്ക് ചെയ്യൂ.

+91 70349 92442

Address

KEVEES PHARMACEUTICALS, XIV/15, PO
Trithala
679534

Telephone

+917034882442

Website

Alerts

Be the first to know and let us send you an email when MyDopa VIAMS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share