naser gurukkal

  • Home
  • naser gurukkal

naser gurukkal traditional martial arts and native treatment.
(3)

16/06/2024
11/06/2024

ഊർജപ്രവാഹ ചാനലുകൾ.ഇഡ.പിംഗല. തുടങ്ങിയ നാഡികൾ പ്രാണ. അപാന. വ്യാന തുങ്ങിയ പ്രാണ ശക്തികളുടെ ചുഴികൾ പോലെയുള്ള പ്രവേശന കവാടങ്ങൾ.
naser gurukkal,cont:9605698367

02/06/2024

സ്പോർട്ട് ഇഞ്ചുറിയിൽ കൂടുതലായി പറ്റുന്ന പരിക്കാണ് കാൽ മുട്ടിലെ ലിഗമന്റ് ഇഞ്ചുറികൾ സർജറി കൂടാതെ ഇത്തരം പരിക്കുകൾ സുഖപ്പെടുത്താം വീഡിയോ കാണുക naser gurukkal CONT: 960569 8367

02/06/2024

മഴയും തണുപ്പും വന്നാൽ വേദന തരിപ്പ് കടച്ചിൽ കോച്ചൽ ഇതുകളൊക്കെ കൂടും പരിഹാരം എന്ത് വിഡിയോ കാണുക
naser gurukkal cont:9605698367

വേദന. കടച്ചിൽ. തരിപ്പ്. മരവിപ്പ്. കോച്ചൽ. ഇതെല്ലാം ഉണ്ടാകാൻ കാരണങ്ങളും. പരിഹാരവും. 2.6.24. ഞായർ 11.30 AM. LIVENASER Guru...
01/06/2024

വേദന. കടച്ചിൽ. തരിപ്പ്. മരവിപ്പ്. കോച്ചൽ. ഇതെല്ലാം ഉണ്ടാകാൻ കാരണങ്ങളും. പരിഹാരവും. 2.6.24. ഞായർ 11.30 AM. LIVE
NASER Gurukkal. CONT: 96056983 67

കാൽ മുട്ടിലെ ലീഗമെന്റുകൾ ഇഞ്ചുറി സ്പോർട്സ് രംഗത്തൊക്കെ സാധാരണമാണ് സർജറി വേണ്ടത്ര റിസൾട്ട് ഉണ്ടോ? സർജറിയില്ലാതെ എങ്ങനെ സു...
01/06/2024

കാൽ മുട്ടിലെ ലീഗമെന്റുകൾ ഇഞ്ചുറി സ്പോർട്സ് രംഗത്തൊക്കെ സാധാരണമാണ് സർജറി വേണ്ടത്ര റിസൾട്ട് ഉണ്ടോ? സർജറിയില്ലാതെ എങ്ങനെ സുഖപ്പെടുത്താം 2.6. 24 ന് 7.30 pm LIVE കാണുക

31/05/2024

പിൻകഴുത്ത് അതായത് പിരടി വേദന ചുമലിലേക്കും കൈകളിലേക്കും വേദനയോ തരിപ്പോ ഉണ്ടായേക്കാം ഗ്രൈവ ഗ്രഹം എന്ന വാത രോഗമായേക്കാം എണ്ണ തേച്ച് കളിച്ച് വെയിൽ ഏൽക്കുന്നതോ നീരാട്ട് മഴയേൽക്കൽ ഇതു കൊണ്ടൊക്കെ തണുപ്പേൽക്കുക കൊണ്ട് വാതകോപം വന്നതുമാവാംnaser gurukkal cont:9605698367

18/05/2024

പ്രാണശക്തിക്ക്- നാഡീ ശോധന

16/05/2024

എല്ലാവരും കേൾക്കുന്ന വാക്കാണ് വാതം എന്നാൽ എന്താണ് വാതം 17.5 . രാത്രി 7 30 ന് ഈ പേജിൽ ലൈവ് കാണുക ഫോളോ ചെയ്യൂ

16/05/2024

യഥാർത്ഥ മല്ലാത്ത സങ്കൽപ്പിച്ചുണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയാ ഉഴറുന്ന ഉപേ ബോധ മനസ്സിൽ നിറയുന്ന ഭയം സങ്കൽപം വിൽപം കാടു കയറുന്ന ചിന്തകൾ ഇതെല്ലാം വിവേകം ശാന്തി തുടങ്ങി ബുദ്ധിയുടെ കാര്യങ്ങ മറച്ച് കളയുന്നു വീഡിയോ മുഴുവൻ കാണുക നാസർ ഗുരുക്കൾ, 9605698367

15/05/2024

ഭയം. ഉത്കണ്ഠ ......................
സാങ്കൽപിക (യഥാർത്ഥമല്ലാത്ത) പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയാതെ ഉഴറുന്ന ഉപബോധ മനസ്സിൽ ഭയം ജനിക്കുന്നു മനസ്സ് എന്ന് ഒറ്റവാക്കിൽ പറയാറുണ്ടെങ്കിലും വിവിധ തലങ്ങൾ ഉണ്ട് 1. മനസ്സ് 2. ബുദ്ധി. 3. അഹങ്കാരം 4. ചിത്തം 5. ചൈതന്യം ഇതിനെ അന്ത:കരണങ്ങൾ എന്ന് പറയും ഇവ ഓരോന്നിലും വരുന്ന അയ്യഞ്ച് കാര്യങ്ങൾ
മനസ്സ് = 1. സങ്കൽപം 2. വിൽപം (സംശയം ) 3. മൂർച്ച (ആലസ്യം ) 4.ജഡത (മൂഡത ) 5. മനനം അനന്തമായ ചിന്തകൾ
ബുദ്ധി = 1.വിവേകം 2. വൈരാഗ്യം - ഇവിടെ രാഗങ്ങൾ ഇല്ലാതിരിക്കുക എന്നർത്ഥം = കാമം ക്രോധാദി അഷ്ടരാഗങ്ങൾ 3. ശാന്തി 4.സന്തോഷം 5.ക്ഷമ
അഹങ്കാരം. = 1.ദുരഭിമാനം ( ഈ ഗോ) 2. മദീയം. (എന്റെ. ഞാൻ. എനിക്കുള്ള എന്ന ഭാവം ) 3. മമ സുഖം (എന്റെ സുഖം മറ്റുളളവർക്ക് എന്ത് സംഭവിച്ചാലും ) 4. മമ ദു:ഖം 5. മമ ഇദം - (എന്റെ ഇഷ്ട്ടം )
ചിത്തം = 1. മതി (ഗ്രാഹ്യശക്തി) 2. ധൃതി (ധൃഡ ചിത്തത ) 3. സ്മൃതി 4 ത്യാഗം 5. സ്വീകാര്യം.
ചൈതന്യം = 1. വിമർശം 2.തച്ഛീലനം ( ശീലങ്ങൾ) 3. ധൈര്യം 4. സത്ചിന്തനം 5. നിശ് വൃഹത്വം (അഹങ്കാരമില്ലായ്മ
സംഭവിക്കാൻ സാദ്യതയില്ലാത്തതോ വിദൂര സാദ്യതയുള്ള തോ അതല്ലെങ്കിൽ ഒരു നിലക്കും രക്ഷപ്പെടാൻ സാധ്യതയില്ലാത്ത മരണം പോലുള്ള കാര്യങ്ങളിൽ പോം വഴിയില്ലാത്ത കാര്യങ്ങളിലും സങ്കൽപ്പിച്ചുണ്ടാക്കുന്ന പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ശ്രമിച്ച് പരാജയപ്പെടുമ്പോൾ ഉണ്ടാക്കുന്ന മനസ്സിന്റെഉൾവലിയൽ ഇത്തരം കാര്യങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമ്പോൾ മാതാപിതാക്കൾ അടക്കമുള്ളവർക്ക് കൂടി കൗൺസിലിങ്ങ് കൊടുക്കേണ്ടിവരും കാരണം ഇങ്ങനെയാകാൻ അവരും കാരണക്കാരാകാം എല്ലാ കാര്യങ്ങളും നെഗറ്റീവ് എനർജി കൊടുക്കുന്നവർ ശ്രദ്ധിക്കുക. ഭക്ഷണം കഴിക്കാൻ മരുന്ന് കഴിക്കാൻ കുളിക്കാൻ. ഉറങ്ങാൻ തുടങ്ങി എല്ലാ കാര്യത്തിനും ഭയപ്പെടുത്തുക പിശാച് വരും ജിന്ന് വരും പെട്ടന്ന് ഉറങ്ങിക്കോ പ്രേതം. ഭൂതം. എന്നൊക്കെ. അതുപോലെ എല്ലാ കാര്യത്തിനും വിലക്കുക. കളിക്കാൻ പോട്ടെ " നോ " നീന്താൻ പോട്ടെ "നോ" മുങ്ങി പോകും സൈക്കിൾ. ബൈക്ക്. എന്നു വേണ്ട എന്തിനുo നെഗറ്റീവ് മരുന്നു കഴിച്ചില്ലെങ്കിൽ സൂചി വെക്കണ്ടി വരും അല്ലെങ്കിൽ കീറേണ്ടിവരും എന്ന തിന് പകരം പോസറ്റീവായി - മരുന്നു കഴിച്ചാലല്ലേ വേഗം സുഖമാകൂ എന്നിട്ട് വേണ്ടേ നമുക്ക് ........ പോകാൻ. ബൈക്ക് ഓടിക്കുമ്പോൾ ശ്രദ്ധിക്കണം ഹെൽമറ്റ് വെക്കണം വേഗത കുറച്ച് ശ്രദ്ധിച്ച് ഓടിക്കണം എന്നാൽ ഒന്നും വരില്ല എന്നതിന് പകരം അപകടം പറ്റും ചതഞ്ഞു പോകും കോരിയെടുക്കേണ്ടിവരും എന്നിങ്ങനെയുള്ള നെഗറ്റീവുകൾ എല്ലാ ത്തിൽ നിന്നും ഒഴിവാക്കി ഒക്കെ ത്തിനും പോസറ്റീവ് എനർജി കൊടുത്ത് ധൈര്യം കൊടുക്കുക കൂടെ കരുതലും ശ്രദ്ധയും ഉണ്ടാക്കുക
ഒരിക്കലും യോജിക്കാത്ത കാര്യങ്ങളാണ് ഭയവും ധൈര്യവും. ഇരുട്ടും വെളിച്ചവും പോലെ വെളിച്ചം വന്നാൽ ഇരുട്ട് പോകും പക്ഷേ ഇരുട്ട് വന്നാൽ വെളിച്ചം പോകും എന്നു പറയാൻ പറ്റുമോ ഇരുട്ട് സ്ഥായിയാണ് വെളിച്ചം ഉള്ളപ്പോൾ ഇരുട്ട് വരില്ല പിന്നെ വന്നാൽ എന്ന് പറയാൻ കഴിയില്ല മറിച്ച് വെളിച്ചം വന്നാൽ അതിന്റെ പരിധിയിൽ നിന്ന് ഇരുട്ട് നീങ്ങുന്നു. ജനിക്കുമ്പോൾ ഭയം.ധൈര്യം എന്നീ വികാരങ്ങളെ കുറിച്ച് അറിയാത്ത പ്രകൃതമാണ് പിന്നീട് എല്ലാം ചുററുപാടിൽ നിന്ന് ലഭിക്കുന്നതാണ് പ്രശ്നങ്ങളെ മറികടക്കാൻ ബുദ്ധിയും ചിന്തയും ഉണർന്ന് പ്രവത്തിക്കാൻ മിതമായ ഉത്കണ്ഡ വേണം അമിതമായതോ സാങ്കൽപികമായതോ ആയ ഉത്കണ്ഠ ഒഴിവാക്കാൻ അന്ത കരണങ്ങൾ ഉണരാൻ കൗൺസിലിങ്ങ് യോഗ ആ യാമങ്ങൾ ഇത് കൊണ്ടൊക്കെ സാധിക്കും പ്രാണൻ കൃത്യമായ് പ്രവത്തിക്കാൻ ഉതകും പ്രാണന്റെ പ്രവർത്തനങ്ങൾ
സഞ്ചാര സഞ്ചാലന സ്പർശന ശേഷണ ധും മ്ര വർണ്ണ o
= ചലിക്കുന്നത് ചലിപ്പിക്കുന്നത് സ്പർശനശക്തി - ശോഷിപ്പിക്കുന്നത് പുക നിറത്തോട് കൂടിയത് ഇതിൽ ഏറ്റവും പ്രധാനം 1. ചേഷ്ട (ചലനം ) 2. ജ്ഞാനം ( സംവേദങ്ങൾ.) ഇത്തരം മാസ്സിക പ്രശ്നമുള്ളവർക്ക് ശരീര ഭാഗങ്ങൾ വേദന ചലന കുറവ് ആലസ്യം ക്ഷീണം ഉറക്കo വിശപ്പ് ഇത് കൂടുകയോ കുറയുകയോ ചെയ്യുക. അല്ലെങ്കിൽ തോന്നുക അന്തകരണങ്ങളിൽ ഏതിനാണ് പ്രശ്നം എന്നറിഞ്ഞ് ചികിത്സിച്ചാൽ സുഖപ്പെടും ചിലപ്പോൾ ശരീരിക ഊഷ്മാവ് നിയന്ത്രിക്കാൻ ശിരോധാര അഭ്യംഗം സ്വേദനം മരുന്നുകൾ എല്ലാം വേണ്ടി വരുംnaser gurukkal cont:9605698367

I've received 5,000 reactions to my posts in the past 30 days. Thanks for your support. 🙏🤗🎉
18/02/2024

I've received 5,000 reactions to my posts in the past 30 days. Thanks for your support. 🙏🤗🎉

11/02/2024

അസ്ഥിമർമ്മങ്ങൾ,ഇന്ന് (11,2, 24, ഞായർ. 11. 30 AM. ലൈവ്

09/01/2024

ഭാവിയിലേക്കും ഭൂതത്തി ലേക്കും ഊളിയിട്ട് അലഞ്ഞ് തിരിഞ്ഞ് പ്രക്ഷുബ്ദമാകുന്ന മനസിനെ ഇത്തിരി നേരങ്കിലും വർത്തമാനത്തിക്ക് നമ്മോടൊപ്പം നിയന്ത്രിച്ചു നിർത്തി ശാന്തമാക്കാൻ യോഗ, ധ്യാനം. എല്ലാം ശീലിക്കുന്നവരാണ് പലരും എന്നാൽ പലർക്കും വേണ്ടത്ര ഫലം ലഭിക്കാറില്ല എന്തുകൊണ്ട് പ്രണായാമം.ധ്യാനം. എന്നിവയൊക്കെ ചെയ്യും മുമ്പ് മനസ്. ബുദ്ധി. ചിത്തം. അഹങ്കാരം, ചൈതന്യം. ഇവയോരോന്നിലും വരുന്ന അയ്യഞ്ചു കാര്യങ്ങളും അരിഞ്ഞു അവയെ നിയന്ത്രിച്ചു പകപ്പെടുത്തണം
Naser gurukkal cont:9605698367

05/01/2024

പഞ്ചഭൂത ശരീരം

02/01/2024

കൈകളിലേ മർമ്മങ്ങളും ചികിത്സയും

20/12/2023

വെളുത്തുള്ളി ഗുണങ്ങളും ഉപയോഗക്രമവും

16/12/2023

അർശസ് അഥവാ മൂലക്കുരു സഹജം ഉത്തരം ശുഷ്കം സാന്ദ്രം എന്നിങ്ങനെ പല വിധവും ഉണ്ട് കൃത്യമായ രോഗ നിർണയം നടത്തിയിട്ടാണ് ചികിത്സ നിശ്ചയിക്കേണ്ടത് എന്നാൽ ഏത് വിധമായാലും ഉഷ്ണവീര്യമുള്ള ഭക്ഷണങ്ങളോ മരുന്നുകളോ ശീലിക്കാൻ പാടില്ല അഭവമുള്ള നാട്ടുമരുന്ന് അകത്തേക്കും പുറത്തേക്കും ഉപയോഗിക്കാൻ
വീഡിയോ കാണുക
Naser gurukkal con:9605698367

14/12/2023

ഏനെന്റെ എട്ട് മർമ്മം മാറിലപ്പാ ഇ ടൈകളി രണ്ട് വിരലകത്തേ തൂവാനാലും, മാറിൽ മുലകണ്ണുകൾക്ക് രണ്ട് വിരൾ അകലത്തിൽ മേലേയും താഴെയും വശങ്ങളിലും രണ്ടു ഭാഗത്തുമായി4 വീതം എട്ട് പ്രധാന മർമ്മങ്ങൾ ഉണ്ട്, ചുമ. ആസ്ത് മ കഫ ദോഷങ്ങൾ ഹൃദയം ശ്വാസകോശം ആമാശയം പ്ലീഹ എന്നിവയിലെ കഫ നീര് എന്നിവയിൽ ആശ്വാസമാകുന്ന മർമ്മ സമ്മർദ്ധ തന്ത്രങ്ങളും കളരി യോഗയും naser gurukkal cont:9605698367

11/12/2023

ടെന്നീസ് എൽബോ ഗോൾഫ് എൽബോ എന്നീ പേരുകളിൽ അറിയപ്പെടുന്ന കൈമുട്ട് സന്ധിക്ക് ഇരു വശത്തും / കൂർപ്പര സന്ധിയിൽ ഉണ്ടാകുന്ന വേദന കൂർപ്പരം എന്ന മർമ്മത്തിൽ സമ്മർദം കൊടുക്കുന്ന രീതി
Naser gurukkal cont:9605698367

07/12/2023

ഉറക്കം കിട്ടാത്തത് പലരിലും ശാരീരികവും മാനസികവുമായ പല പ്രശ്നങ്ങൾക്കും കാരണമാകും ഉറക്കഗുളികകൾ ഉപയോഗിക്കുന്നത് അതിലേറെ അപകടവുമാണ് ജീവന്റെ അഞ്ച് അവസ്ഥകളാണ് ജാഗ്രത സ്വപ്നം സുഷുപ്തി തുര്യം തുര്യാതീതം എന്നിവ സുഷുപ്തി ഉണ്ടായാൽ മാത്രമേ ശരീരത്തോടൊപ്പം ബുദ്ധിക്കും ചിന്തക്കും എല്ലാം വിശ്രമം കിട്ടുകയുള്ളൂ അതിനുള്ള മാർഗങ്ങൾ അറിയാൻ വീഡിയോ കാണുക
Naser gurukkal cont: 9605698367

03/12/2023

കളരിയിൽ മർമ്മ പ്രയോഗങ്ങൾ പഠിക്കാൻ ഒറ്റ പയററും, എന്നാൽ ചെറുടി (മുച്ചാൺ) കൊണ്ടും കത്തി വാൾ തുടങ്ങിയ ആയുധങ്ങളെ പോലും മർമ്മ പ്രയോഗങ്ങൾ കൊണ്ട് നേരിടാം. വീഡിയോ കാണുക naser gurukkal
Cont: no: 9605698367

01/12/2023

നാഡികൾ സന്ധികൾ പേശികൾ ഇവയിലുണ്ടാകുന്ന നീർക്കെട്ട് വേദന തരിപ്പ് കടച്ചിൽ മരവിപ്പ് കോച്ചൽ ഇതിന്ന് ഔഷധം കൊണ്ടും ഉഴിച്ചിൽ തടവൽ എന്നിവകൾ കൊണ്ടു് ചികിത്സിക്കുമ്പോൾ ആഹാരവിഹാരാദികളിൽ എന്തെല്ലാം ശ്രദ്ധിക്കണം വീഡിയോ കാണുക
Naser gurukkal cont:9605698367

29/11/2023

നട്ടെല്ല് ഇടുപ്പ് സന്ധി കാലിലേക്ക് വേദന തരിപ്പ് ഞരമ്പ് വലി തുട ഭാഗത്ത് ചുട്ട് നീറ്റൽ എന്നിവക്ക് മർമ്മ നാഡി ഉഴിച്ചിൽ മാത്രമല്ല സ്വന്തമായി ചെയ്യാൻ കളരി യോഗകളും ഓരോ ഭാഗത്തേക്കുള്ള നാഡി ഞരമ്പ് മസ്സിൽസ് സന്ധി ഇവക്കൊക്കെ ഗുണം ചെയ്യുന്ന രീതിയിൽ വീഡിയോ കാണുക
Naser gurukkal cont:9605698367

Address

Mallisherithazham Moozhikkal Road
Rajshahi Division

Telephone

+919846863676

Website

Alerts

Be the first to know and let us send you an email when naser gurukkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Health & Beauty Business?

Share