Isha Yoga Malappuram

Directions Website Contact the business

Isha Yoga Malappuram A page to share content related to Isha Yoga and updates related to events in Malappuram

05/10/2026
Ashram visit 2026_From Edappal (conducted by Isha yoga Malappuram ).
05/10/2026

Ashram visit 2026_From Edappal (conducted by Isha yoga Malappuram ).

ആദിയോഗി, ഈശ യോഗ സെന്റർ സന്ദർശനം മലപ്പുറത്തുനിന്നും🚎  ഒരു ദിവസത്തെ ഈശ യോഗ സെന്റർ സന്ദർശനത്തിന് ഏവരെയും ക്ഷണിക്കുന്നു. യാത...
23/09/2026

ആദിയോഗി, ഈശ യോഗ സെന്റർ സന്ദർശനം മലപ്പുറത്തുനിന്നും🚎

ഒരു ദിവസത്തെ ഈശ യോഗ സെന്റർ സന്ദർശനത്തിന് ഏവരെയും ക്ഷണിക്കുന്നു.

യാത്രയിൽ ഉൾപ്പെടുന്നവ 🚎

💧 തീർത്ഥസ്നാനം - സൂര്യകുണ്ഡം/ചന്ദ്രകുണ്ഡം

🪷 ധ്യാന ലിംഗം

🔻 ലിംഗ ഭൈരവി ക്ഷേത്രം

🧘🏾‍♂️ ആദിയോഗി, യോഗേശ്വര ലിംഗം

🔆 ആദിയോഗി ദിവ്യ ദർശൻ

പുറപ്പെടുന്ന സ്ഥലവിവരങ്ങൾ

🗓️ യാത്രാ ദിനം : ഒക്ടോബർ 4, ഞായർ
🕖 പുറപ്പെടുന്ന സമയം : രാവിലെ 4:30 മണിക്ക്
📍 പുറപ്പെടുന്ന സ്ഥലം : വടക്കേ മണലിയാർക്കാവ് ക്ഷേത്രം via കുറ്റിപ്പുറം, വളാഞ്ചേരി

🕓 മടങ്ങിയെത്തുവാൻ പ്രതീക്ഷിക്കുന്ന സമയം : രാത്രി 2 മണി
📞 കൂടുതൽ വിവരങ്ങൾക്കായി : 8921290125

✅ യാത്രയിൽ പങ്കു ചേരുവാൻ ആഗ്രഹിക്കുന്നവർ ദയവായി രജിസ്റ്റർ ചെയ്യുക

https://tinyurl.com/isha-visit-mlp

പ്രണാമം

Inner Engineering program conducted  Vadakke manaliyarkkavu Temple Hall under Isha yoga Malappuram
13/09/2026

Inner Engineering program conducted Vadakke manaliyarkkavu Temple Hall under Isha yoga Malappuram

INNER ENGINEERING_A technology for wellbeing_The program conducted at EDAPPAL, under Isha yoga Malappuram .
13/09/2026

INNER ENGINEERING_A technology for wellbeing_The program conducted at EDAPPAL, under Isha yoga Malappuram .

🔥 നിങ്ങൾ ആവശ്യപ്പെട്ടു… ഞങ്ങൾ കേട്ടു! 🙌🎉 എടപ്പാൾ ഇന്നർ എഞ്ചിനീയറിംഗിൽ പുതിയ ബാച്ച് ആരംഭിച്ചു! 🎉✨ രാവിലെ 10 AM – 1 PM ✨നി...
04/09/2026

🔥 നിങ്ങൾ ആവശ്യപ്പെട്ടു… ഞങ്ങൾ കേട്ടു! 🙌

🎉 എടപ്പാൾ ഇന്നർ എഞ്ചിനീയറിംഗിൽ പുതിയ ബാച്ച് ആരംഭിച്ചു! 🎉

✨ രാവിലെ 10 AM – 1 PM ✨

നിരവധി പേരുടെ അഭ്യർത്ഥന മാനിച്ച്,
നിങ്ങൾക്കായി ഒരു പുതിയ സമയം കൂടി!* 🌿

ഇനി സമയക്കുറവ് ഒരു തടസ്സമല്ല… 😀
നിങ്ങൾക്ക് അനുയോജ്യമായ സമയം തിരഞ്ഞെടുക്കൂ,
🌱 ജീവിതപരിവർത്തനത്തിലേക്ക് ഒരു ചുവട് വെയ്ക്കൂ!

🔗 രജിസ്റ്റർ ചെയ്യൂ: isha.co/malappuram

📞 അന്വേഷണങ്ങൾക്ക് : 9778177132/ 9742709885

01/09/2026

✨ഇന്നർ എഞ്ചിനീയറിംഗ് പ്രോഗ്രാം സംയുക്ത വർമ്മയുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെ പറ്റി പറയുന്നത് നമുക്ക് കേൾക്കാം✨

_ഇനി 8 ദിനങ്ങൾ മാത്രം_🌼

📅 സെപ്റ്റംബർ 9 - 15

®️ https://isha.co/malapp⁠uram

📞 അന്വേഷണങ്ങൾക്ക് : 9778177132/ 9742709885

REGISTRATION LINK IS ON THE HIGHLIGHTS ✨

Address

Angadippuram

Alerts

Be the first to know and let us send you an email when Isha Yoga Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Isha Yoga Malappuram:

Shortcuts

Share