Markaz Unani Hospital - Karanthur

Call Directions Website Contact the business

Markaz Unani Hospital - Karanthur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Markaz Unani Hospital - Karanthur, Medical and health, Markaz Nagar, Karanthur, Kozhikode, Calicut.

സേവനങ്ങൾ

🟤ജനറൽ ഒ പി🟤
🟤സന്ധിരോഗവിഭാഗം🟤
🟤ചർമരോഗ വിഭാഗം🟤
🟤കഫരോഗ വിഭാഗം🟤
🟤ഉദരരോഗ വിഭാഗം🟤
🟤ശിശുരോഗ വിഭാഗം🟤
🟤സ്ത്രീരോഗ വിഭാഗം🟤
🟤ജീവിതശൈലിരോഗ വിഭാഗം🟤
🟤നാഡീരോഗ വിഭാഗം🟤
❇️ ഫുൾ ബോഡി മസാജ്❇️
❇️കപ്പിങ് തെറാപ്പി❇️
❇️ സ്റ്റീo ബാത്ത്❇️
❇️ഹിജാമ❇️ OUR SPECIALITIES

* GENERAL MEDICINE
* NEUROLOGY
* RHEUMATOLOGY
* ALLERGY & ASTHAMA CLINIC
* SEXUAL DIOSORDERS CLINIC
* INFERTILITY CLINIC
* HIJAMA CLINIC

OUR FEATURES

* QUALIFIED & EXPERIENCED DOCTORS
* WELL TRAINED THERAPISTS FOR GENTS AND LADIES
* SEPERATE THERAPY HALLS FOR GENTS AND LADIES
* WELL-EQUIPPED HIJAMA THEATRE
* REGIMENTAL & MARMA UNIT
* HOMELY SETUP FOR INPATIENT CARE
* SYSTEMATIC UNANI REGIMENTAL THERAPY UNIT
* A COMPLETE UNANI PHARMACY

06/06/2026

എന്ത് വെള്ളമാണ് കുടിക്കേണ്ടത് ?

🎙️ .ameen__
📍

[water, healthy life, drink water, diet, Unani, wellness, markaz]

ശരീരം ഇനി ഫിറ്റാണ്മർകസ് യുനാനിയിൽ ഹിജാമ ക്യാമ്പ്: ജൂൺ 08 മുതൽ 14കാരന്തൂർ: കാരന്തൂരിലെ മർകസ് യുനാനി ഹോസ്പിറ്റലിൽ പ്രത്യേക...
06/06/2026

ശരീരം ഇനി ഫിറ്റാണ്
മർകസ് യുനാനിയിൽ ഹിജാമ ക്യാമ്പ്: ജൂൺ 08 മുതൽ 14

കാരന്തൂർ: കാരന്തൂരിലെ മർകസ് യുനാനി ഹോസ്പിറ്റലിൽ പ്രത്യേക ഹിജാമ ക്യാമ്പ് ജൂൺ 08 മുതൽ 14 വരെ വരെ നടക്കും.

ജീവിതശൈലി രോഗങ്ങളുടെ ശമനത്തിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും സഹായിക്കുന്ന യുനാനി ചികിത്സാ രീതിയാണ് ഹിജാമ. സർക്കാർ അംഗീകൃത ഡോക്ടർമാരുടെ മേൽനോട്ടത്തിലായിരിക്കും ക്യാമ്പ് നടത്തുക.
ഉറക്കക്കുറവും മാനസിക സമ്മർദ്ദവും അകറ്റാൻ ഫലപ്രദമായ ഈ ചികിത്സാ ക്യാമ്പിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഡോക്ടർ പരിശോധനയും ,ഹിജാമ തെറാപ്പിയും 40% ഇളവ് നിരക്കിലായിരിക്കും ഉണ്ടാവുക.

ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും 9562213535 എന്ന നമ്പറിൽ വിളിക്കാം.

മർകസ് യൂനാനി ഹോസ്പിറ്റൽ, മർകസ് നഗർ, കാരന്തൂർ,
കോഴിക്കോട്

(Hijama, Camp, Monsoon, Rejuvenation, Rejuvenation )

05/06/2026

യുനാനി കാർഡിയോ സപ്പോർട്ടീവ് ക്യാമ്പ്

📍
യുനാനി കാർഡിയോ സപ്പോർട്ടീവ് ക്യാമ്പ്
ജൂൺ 07 ഞായറാഴ്ച
മർകസ് യുനാനി ഹോസ്പിറ്റൽ
മർകസ് നഗർ, കാരന്തൂർ

[cardio supportive camp, heart attack, heart block, angioplasty, treatment, Unani, Markaz]

02/06/2026

അജിലാൻ മോന്റെ സുന്നത്ത് കല്യാണം

📍

[Sunnath kalyanam, circumcision, Markaz Unani Hospital]

🫀ആൻജിയോ പ്ലാസ്റ്റി / ബൈപാസ് സർജറി..ഇനിയെന്ത് !?യുനാനി കാർഡിയോ സപ്പോർട്ട് ക്യാമ്പ്🩺 നേതൃത്വം: ഡോ. ഒ.കെ.എം. അബ്ദുറഹ്മാൻ(പ്...
31/05/2026

🫀ആൻജിയോ പ്ലാസ്റ്റി / ബൈപാസ് സർജറി..
ഇനിയെന്ത് !?

യുനാനി കാർഡിയോ സപ്പോർട്ട് ക്യാമ്പ്

🩺 നേതൃത്വം: ഡോ. ഒ.കെ.എം. അബ്ദുറഹ്മാൻ
(പ്രൊഫസർ & സീനിയർ കൺസൾട്ടൻ്റ്, മർകസ് യുനാനി മെഡിക്കൽ കോളേജ്)

📅 തിയതി: ജൂൺ 07, ഞായർ
⏰ സമയം: ഉച്ച 2:30 – 5:00
📍 സ്ഥലം: മർകസ് യുനാനി ഹോസ്പിറ്റൽ, കാരന്തൂർ

മുൻകൂട്ടി ബുക്ക് ചെയ്യാൻ:9562213535

(Camp, Health, Awareness, Supportive Care)

31/05/2026

മഴക്കാല ഉഴിച്ചിൽ തെറാപ്പി 😍❤️

📍

[mazha, rain, massage therapy, traditional therapy, Markaz Unani, Calicut, wellness]

ആഹാ… മഴക്കാല ഉഴിച്ചിൽ ചെയ്താലോ…🍃🤍📍  [mazha, Uzhichil, Markaz Unani treatment]
30/05/2026

ആഹാ… മഴക്കാല ഉഴിച്ചിൽ ചെയ്താലോ…🍃🤍

📍

[mazha, Uzhichil, Markaz Unani treatment]

Eid Mubarak to All🌙✨Wishing you good health, happiness, and barakah this festive season 🤍(Celebrate with love. Share wit...
27/05/2026

Eid Mubarak to All🌙✨

Wishing you good health, happiness, and barakah this festive season 🤍

(Celebrate with love. Share with family
Spread kindness 💫)

26/05/2026

നഹ്സാൻ മോന്റെ സുന്നത്ത് കല്യാണം 😍

📍

[Sunnath kalyanam, circumcision, Markaz]

Address

Markaz Nagar, Karanthur, Kozhikode
Calicut
673571

Opening Hours

Monday 9am - 5am
Tuesday 9am - 5am
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 3pm

Telephone

+919562213535

Alerts

Be the first to know and let us send you an email when Markaz Unani Hospital - Karanthur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Markaz Unani Hospital - Karanthur:

Shortcuts

Share