26/09/2026
ആഘോഷം ദുരന്തമായപ്പോൾ തുണയായത് BMH!
പടക്ക അപകടത്തിൽ വിരലുകൾ നഷ്ടപ്പെട്ട ഷഹീദിന്റെ അതിജീവന കഥ. കൃഷ്ണകുമാർ ഡോക്ടറുടെ ചികിത്സയിലൂടെ കൈകളുടെ ചലനശേഷി തിരിച്ചുകിട്ടിയ സന്തോഷം ഷഹീദ് പങ്കുവെക്കുന്നു.
Patient Recovery | Accident Recovery | Hand Injury | Hand Surgery | Finger Injury | Rehabilitation | Mobility Recovery | Trauma Care | Orthopaedic Care | Patient Story | BMH | BMH Aesthetic Center | Patient success story