22/10/2026
എത്ര ഉറങ്ങിയാലും തീരാത്ത ക്ഷീണവും ഉറക്കക്കുറവും നിങ്ങളെയും അലട്ടുന്നുണ്ടോ?
ജോലിസ്ഥലത്തെ മടുപ്പകറ്റാൻ നമ്മളിൽ പലരും വൈകുന്നേരങ്ങളിൽ ചായ കുടിക്കാറുണ്ട്. എന്നാൽ ഈ ചെറിയ ശീലം നിങ്ങളുടെ രാത്രിയിലെ ഉറക്കത്തെയും ആരോഗ്യത്തെയും എത്രത്തോളം ബാധിക്കുന്നുണ്ടെന്ന് അറിയാമോ?
ചായയിലെ കഫീൻ തലച്ചോറിനെ ഉത്തേജിപ്പിച്ച് ഉറക്കം കെടുത്തുകയും, അമിത പഞ്ചസാര അസിഡിറ്റിക്കും ദഹന പ്രശ്നങ്ങൾക്കും കാരണമാവുകയും ചെയ്യുന്നു. കൂടാതെ ശരീരത്തിൽ അയൺ ആഗിരണം ചെയ്യപ്പെടുന്നതും ഇത് തടയുന്നു.
ചെറിയൊരു മാറ്റത്തിലൂടെ നിങ്ങളുടെ ഉറക്കവും ആരോഗ്യവും തിരികെ പിടിക്കാം! ✨
🏥 ആരോഗ്യ സംശയങ്ങൾക്ക് ബന്ധപ്പെടൂ:
EMC Hospital, Edavanna
📞 Phone:0483-2702001, 9388004668