Punarjith Ayurveda Wellness

Directions Website Contact the business

Punarjith Ayurveda Wellness Your go-to destination for natural relief from Lifestyle disorders. Stay connected for updates & tips

👁️ കാഴ്ച കാത്തുസൂക്ഷിക്കാം.  Happy World Sight Day
08/10/2026

👁️ കാഴ്ച കാത്തുസൂക്ഷിക്കാം.
Happy World Sight Day

"നിങ്ങൾ ലോകത്ത് കാണാൻ ആഗ്രഹിക്കുന്ന മാറ്റം നിങ്ങൾ തന്നെയാകുക." October 2 - ഗാന്ധി ജയന്തി ആശംസകൾ.
02/10/2026

"നിങ്ങൾ ലോകത്ത് കാണാൻ ആഗ്രഹിക്കുന്ന മാറ്റം നിങ്ങൾ തന്നെയാകുക."
October 2 - ഗാന്ധി ജയന്തി ആശംസകൾ.

Care for Your Heart. Care for Your Life. ❤️A healthy heart is at the centre of a healthy life. Make heart health a daily...
29/09/2026

Care for Your Heart. Care for Your Life. ❤️
A healthy heart is at the centre of a healthy life. Make heart health a daily priority

25/09/2026

🌿 സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

തൊടുപുഴ മാക്സ് വൺ സ്കൂൾ ഓഫ് മ്യൂസിക്കും
മുവാറ്റുപുഴ പുനർജിത്ത് ആയുർവേദ ആശുപത്രിയും
സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ആയുർവേദ ക്യാമ്പ്.

📍 സ്ഥലം: മാക്സ് വൺ സ്കൂൾ ഓഫ് മ്യൂസിക് ഓഡിറ്റോറിയം, ആനിയ ബിൽഡിംഗ്, തൊടുപുഴ

📅 തീയതി: 2026 ഒക്ടോബർ 4, ഞായർ

⏰ സമയം: രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 1.00 മണി വരെ

ആരോഗ്യപരിചരണത്തിനായി ഈ അവസരം പ്രയോജനപ്പെടുത്തൂ.

തൊടുപുഴ മാക്സ് വൺ സ്കൂൾ ഓഫ് മ്യൂസിക്കുംമുവാറ്റുപുഴ പുനർജിത്ത് ആയുർവേദ ആശുപത്രിയുംസംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ആയു...
25/09/2026

തൊടുപുഴ മാക്സ് വൺ സ്കൂൾ ഓഫ് മ്യൂസിക്കും
മുവാറ്റുപുഴ പുനർജിത്ത് ആയുർവേദ ആശുപത്രിയും
സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ആയുർവേദ ക്യാമ്പ്

സ്ഥലം: മാക്സ് വൺ സ്കൂൾ ഓഫ് മ്യൂസിക് ഓഡിറ്റോറിയം, ആനിയ ബിൽഡിംഗ്, തൊടുപുഴ

2026 ഒക്ടോബർ 4, ഞായർ

രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 1.00 മണി വരെ

🌿 പ്രകൃതിയിൽ നിന്ന് ആരോഗ്യത്തിലേക്ക്പ്രകൃതിദത്തമായ ചേരുവകളിൽ നിന്ന്, നിങ്ങളുടെ ദൈനംദിന പരിചരണത്തിലേക്ക്.Happy National A...
23/09/2026

🌿 പ്രകൃതിയിൽ നിന്ന് ആരോഗ്യത്തിലേക്ക്

പ്രകൃതിദത്തമായ ചേരുവകളിൽ നിന്ന്, നിങ്ങളുടെ ദൈനംദിന പരിചരണത്തിലേക്ക്.

Happy National Ayurveda Day!

മൂലക്കുരുവിന്റെ അസ്വസ്ഥതകൾക്ക് ഒരു പരിഹാരം തേടുകയാണോ?Punarjith Wellness-ൽ വിദഗ്ധ ഡോക്ടറുടെ ഉപദേശം തേടാം. വീട്ടിലിരുന്ന് ...
18/09/2026

മൂലക്കുരുവിന്റെ അസ്വസ്ഥതകൾക്ക് ഒരു പരിഹാരം തേടുകയാണോ?
Punarjith Wellness-ൽ വിദഗ്ധ ഡോക്ടറുടെ ഉപദേശം തേടാം.

വീട്ടിലിരുന്ന് തന്നെ ചികിത്സ നേടാം!
ഓൺലൈൻ ഡോക്ടർ കൺസൾട്ടേഷൻ ലഭ്യമാണ്.

📍 South Mazhuvannoor P.O., Ernakulam, Kerala – 686669
📞 99958 31222 | 75599 64455

Your Health Deserves Nothing Less Than Safe, Quality Care. This World Patient Safety Day, we stand for quality, trust, a...
17/09/2026

Your Health Deserves Nothing Less Than Safe, Quality Care.
This World Patient Safety Day, we stand for quality, trust, and responsible Ayurveda.

Wishing you a blessed Ganesh Chaturthi✨May this Ganesh Chaturthi bring harmony to your mind, body, and life.
10/09/2026

Wishing you a blessed Ganesh Chaturthi✨
May this Ganesh Chaturthi bring harmony to your mind, body, and life.

09/09/2026

ചുമ അലട്ടുന്നുണ്ടോ?

ചുമയ്ക്കും തൊണ്ടയിലെ അസ്വസ്ഥതകൾക്കും ആയുർവേദപരിചരണത്തിന്റെ കരുതലോടെ
Kofak Cough Syrup – Punarjith Wellness.

പ്രകൃതിയുടെ കരുതലോടെ, നിങ്ങളുടെ ആരോഗ്യത്തിനായി. 💚

Address

Punarjith Ayurveda Hospital , 2F7P+PV3 Mazhuvannoor
Eranakulam
686669

Alerts

Be the first to know and let us send you an email when Punarjith Ayurveda Wellness posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Punarjith Ayurveda Wellness:

Shortcuts

Share