HealthPlus Clinical Laboratory

Directions Website

HealthPlus Clinical Laboratory Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from HealthPlus Clinical Laboratory, Medical and health, Irinjalakuda.

🔬 Health Plus Clinical Laboratory | Irinjalakuda 🏥
✅ Accurate Testing | Fast Results | Trusted Care
🩺 Your Health, Our Priority!
📍 Visit Us: Irinjalakuda,Kattoor,Thanissery
📞 Call Now: 7902336992

സന്ധിവേദനയ്ക്ക് പിന്നിലെ കാരണം അറിയാം — RA Arthritis Packageസന്ധികളിൽ വേദന, വീക്കം, രാവിലെ എഴുന്നേൽക്കുമ്പോൾ സന്ധികൾക്ക്...
03/10/2026

സന്ധിവേദനയ്ക്ക് പിന്നിലെ കാരണം അറിയാം — RA Arthritis Package

സന്ധികളിൽ വേദന, വീക്കം, രാവിലെ എഴുന്നേൽക്കുമ്പോൾ സന്ധികൾക്ക് കട്ടിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ തുടർച്ചയായി അനുഭവപ്പെടുന്നുണ്ടോ?

Rheumatoid Arthritis (RA) സംബന്ധിച്ച പ്രാഥമിക പരിശോധനകൾ ഒരു പാക്കേജായി ചെയ്യാം.

🔬 RA Arthritis Package includes:
• Anti-CCP
• Rheumatoid Factor (RF)
• CRP
• CBC

10 പേരുടെ Group Booking-ന് പ്രത്യേക 10% Discount!

ആരോഗ്യത്തെ അവഗണിക്കരുത്.
നേരത്തെ പരിശോധന → സമയബന്ധിതമായ വിലയിരുത്തൽ.

📞 Booking & Details: 9847311001

Addvance Healthplus Labs
Accurate Testing. Better Health.

15/08/2026
ജോലി ഒഴിവ് | Assistant Lab In-Charge and LAB TECHNICIANപരിചയസമ്പത്തുള്ള ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.📍 Location: Irinjala...
10/08/2026

ജോലി ഒഴിവ് |
Assistant Lab In-Charge and LAB TECHNICIAN

പരിചയസമ്പത്തുള്ള ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

📍 Location: Irinjalakuda
💼 Experience: Relevant Laboratory Experience preferred
⏰ Full Time

Quality & Lab Operations കൈകാര്യം ചെയ്യാൻ കഴിവുള്ളവർക്ക് മുൻഗണന.

📩 Interested candidates, contact us.

A New Chapter in Better Healthcare 🩺 Meet Our New DoctorDr. AmalKrishna P. SMBBSHealthPlus Clinical Laboratory – Irinjal...
09/08/2026

A New Chapter in Better Healthcare

🩺 Meet Our New Doctor

Dr. AmalKrishna P. S
MBBS

HealthPlus Clinical Laboratory – Irinjalakuda Branch-ലേക്ക് ഡോക്ടറുടെ സേവനം കൂടി ആരംഭിക്കുന്നു.

Better Care. Better Guidance. Better Health.

നിങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് professional medical consultation, ആവശ്യമായ clinical evaluation, കൂടാതെ കൃത്യമായ laboratory investigations — ഇനി കൂടുതൽ സൗകര്യത്തോടെ ഒരേ ഇടത്ത്.

നിങ്ങളുടെ ആരോഗ്യത്തിന് കൂടുതൽ ശ്രദ്ധയും കരുതലും നൽകാൻ,
Dr. AmalKrishna P. S, MBBS
ഇനി HealthPlus-ൽ നിങ്ങളോടൊപ്പം.

📍 Visit Us:
HealthPlus Clinical Laboratory
Irinjalakuda Branch

Your Health. Our Priority. 💙

URGENT HIRING – DELIVERY EXECUTIVES 🚨Addvance HealthPlus Clinical Laboratory is looking for Delivery Executives to join ...
29/06/2026

URGENT HIRING – DELIVERY EXECUTIVES 🚨

Addvance HealthPlus Clinical Laboratory is looking for Delivery Executives to join our team!

📌 Vacancies: 4

Job Responsibilities:
✅ Collect laboratory samples from branch labs and deliver them safely to the Main Processing Centre.

📍 Job Location: Irinjalakuda
🛣️ Routes: Nearby areas of Irinjalakuda
🕗 Working Hours: 8:00 AM – 5:00 PM
💼 Job Type: Full-Time

If you’re responsible, punctual, and looking for an immediate opportunity, we’d love to hear from you!

📞 Apply Now – 7902336992

23/06/2026

Thank you everyone 🙏🙏🙏

👁️ സൗജന്യ നേത്രപരിശോധന ക്യാമ്പ് 👁️📢 കാഴ്ചയുടെ ആരോഗ്യം ഉറപ്പാക്കാൻ ഒരു മികച്ച അവസരം!HealthPlus Clinical Laboratory, Eye F...
19/06/2026

👁️ സൗജന്യ നേത്രപരിശോധന ക്യാമ്പ് 👁️

📢 കാഴ്ചയുടെ ആരോഗ്യം ഉറപ്പാക്കാൻ ഒരു മികച്ച അവസരം!

HealthPlus Clinical Laboratory, Eye Foundation Thrissur-ന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധന ക്യാമ്പിൽ പങ്കെടുക്കൂ.

✅ വിദഗ്ധരുടെ നേത്രപരിശോധന
✅ കണ്ണിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള നിർദേശങ്ങൾ

📍 സ്ഥലം: ഹെൽത്ത് പ്ലസ് ക്ലിനിക്കൽ ലബോറട്ടറി, താണിശ്ശേരി ബ്രാഞ്ച്
📅 തീയതി: 21/06/2026 (ഞായറാഴ്ച)
🕙 സമയം: രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 1:30 വരെ

👓 നിങ്ങളുടെ കാഴ്ച സംരക്ഷിക്കൂ, ആരോഗ്യകരമായ ഭാവിയിലേക്ക് ഒരു ചുവടുവെപ്പ് നടത്തൂ!

📞 കൂടുതൽ വിവരങ്ങൾക്ക് ഇന്ന് തന്നെ ബന്ധപ്പെടൂ. 7902336992

🩺 “ഞായറാഴ്ചയല്ലേ… ഇനി ടെസ്റ്റുകൾ എപ്പോഴാ ചെയ്യുക?” എന്ന് ചിന്തിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത!📌 HealthPlus Clinical Labo...
13/06/2026

🩺 “ഞായറാഴ്ചയല്ലേ… ഇനി ടെസ്റ്റുകൾ എപ്പോഴാ ചെയ്യുക?” എന്ന് ചിന്തിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത!

📌 HealthPlus Clinical Laboratory ഇനി എല്ലാ ഞായറാഴ്ചയും രാവിലെ 7.00 മുതൽ ഉച്ചയ്ക്ക് 12.00 വരെ പ്രവർത്തിക്കുന്നു.

✅ രക്തപരിശോധനകൾക്കും മറ്റ് ലാബ് ടെസ്റ്റുകൾക്കുമായി ഇനി ജോലിദിവസങ്ങളിൽ അവധി എടുക്കേണ്ടതില്ല.

💙 കുടുംബത്തോടൊപ്പം ആരോഗ്യത്തിനും സമയം കണ്ടെത്തൂ.

📞 ഈ ഞായറാഴ്ച തന്നെ HealthPlus സന്ദർശിക്കൂ. നിങ്ങളുടെ ആരോഗ്യം, ഇനി കൂടുതൽ എളുപ്പത്തിൽ!

Irinjalakuda and Kattoor Branch only

Offer available in all our branches Irinjalakuda - Near National schoolIrinjalakuda- Near Metro Hospital Thekke Thanisse...
11/06/2026

Offer available in all our branches

Irinjalakuda - Near National school
Irinjalakuda- Near Metro Hospital
Thekke Thanissery - near Vattaparambil Temple
Kattoor - Opposite Government Hospital
Perambra - Same Building of South Indian Bank
Anandapuram - Opposite Primary Health Center
Mattathur - Near Mattathur Bus Stop

Call for more details - 9747311001
- 9847311001

Address

Irinjalakuda
680121

Opening Hours

Monday 7am - 4pm
Tuesday 7am - 4pm
Wednesday 7am - 4pm
Thursday 7am - 4pm
Friday 7am - 4pm
Saturday 7am - 4pm

Alerts

Be the first to know and let us send you an email when HealthPlus Clinical Laboratory posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share