04/11/2026
തൈറോയിഡ് പ്രശ്നമുണ്ടെങ്കിൽ ഓപ്പറേഷൻ നിർബന്ധമാണോ? എല്ലാ തൈറോയിഡ് മുഴകളും അപകടകാരികളാണോ? എപ്പോഴാണ് ശസ്ത്രക്രിയ ആവശ്യമായി വരുന്നത്?
തൈറോയിഡ് ഗ്രന്ഥിയിലെ മുഴകൾ, അസാധാരണമായ വളർച്ച, സംശയാസ്പദമായ മാറ്റങ്ങൾ, ശ്വാസതടസ്സം, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ സാഹചര്യങ്ങളിൽ ശസ്ത്രക്രിയ നിർദേശിക്കാറുണ്ട്. എന്നാൽ എല്ലാ തൈറോയിഡ് രോഗങ്ങൾക്കും ഓപ്പറേഷൻ ആവശ്യമില്ല. കൃത്യമായ പരിശോധനകളുടെയും രോഗാവസ്ഥയുടെയും അടിസ്ഥാനത്തിലാണ് ചികിത്സ തീരുമാനിക്കുന്നത്.
തൈറോയിഡ് സംബന്ധമായ വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം.
📞 +91 6235998000
Thyroid Treatment | Thyroid Surgery | Thyroid Nodule Treatment | Thyroid Swelling | Thyroid Cancer Evaluation | Thyroidectomy | Endocrine Surgery | Thyroid Treatment in Kannur | Aster MIMS Kannur