MAcare Kochi

Call Directions Website Contact the business

MAcare Kochi Our objective is to create a world-class Indian brand in the field of healthcare,

MAcare is an ambitious and revolutionary initiative towards making the world around us a healthier place. Even a casual analysis of the present healthcare system reveals a large divide between the availability of quality healthcare services and its affordability. The quality healthcare comes at a price that puts it out of the reach of ordinary people.

28/10/2026
28/10/2026

വിനീറുകൾ മാത്രമല്ല Smile Designing, മറിച്ച് പല്ലുകളുടെ ആരോഗ്യവും ഭംഗിയും പൂർണ്ണമായി വീണ്ടെടുക്കുന്ന ഒരു മികച്ച പ്രൊസീജറാണ്. മികച്ച ഡെന്റൽ കെയറിനായി Macare Polyclinic & Diagnostics Centre, Kaloor-ൽ ഇന്ന് തന്നെ നിങ്ങളുടെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യൂ!

🏥MAcare Diagnostics & Polyclinic
📍 Chammany Chambers, Kaloor - Kadavanthara Rd,
opp. Park Central Hotel, Ernakulam, Kerala 682017
📞 18001211135 (Toll-free),8714600206 See less

കോസ്മറ്റോളജി ഡോക്ടറുടെ കൺസൾട്ടേഷൻ നേടാം സൗജന്യമായി ..മാകെയർ കലൂരിൽ സൗജന്യ കൺസൾട്ടേഷൻ നവംബർ 25 വരെ മാത്രം...കൂടുതൽ വിവരങ്...
28/10/2026

കോസ്മറ്റോളജി ഡോക്ടറുടെ കൺസൾട്ടേഷൻ നേടാം സൗജന്യമായി ..
മാകെയർ കലൂരിൽ
സൗജന്യ കൺസൾട്ടേഷൻ നവംബർ 25 വരെ മാത്രം...
കൂടുതൽ വിവരങ്ങൾക്ക് : 8714600206

27/10/2026

പല്ലുകളുടെ പ്രശ്നങ്ങൾക്ക് വേദനയില്ലാതെയും രക്തസ്രാവമില്ലാതെയും ആധുനിക പരിഹാരം കാണാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ? അത്യാധുനിക Laser Treatment രീതികളെക്കുറിച്ച് കൂടുതൽ അറിയൂ!

🏥MAcare Diagnostics & Polyclinic
📍 Chammany Chambers, Kaloor - Kadavanthara Rd,
opp. Park Central Hotel, Ernakulam, Kerala 682017
📞 18001211135 (Toll-free),8714600206

25/10/2026

ദിവസവും മണിക്കൂറുകളോളം ഇയർഫോൺ ഉപയോഗിക്കാറുണ്ടോ? എങ്കിൽ കേൾവിശക്തിയുടെ കാര്യത്തിൽ ഈ കരുതൽ അത്യാവശ്യമാണ്!

നിങ്ങളുടെ കേൾവിയുടെ സുരക്ഷയ്ക്കായി വിശ്വസ്തരായ വിദഗ്ദ്ധ ENT ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാൻ MAcare എന്നും ഒപ്പമുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റുകൾക്കുമായി ബന്ധപ്പെടുക.

അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കൊച്ചുകൂട്ടുകാർക്കും MAcare-ന്റെ ഹൃദയം നിറഞ്ഞ  ആശംസകൾ!     📚✏️
20/10/2026

അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കൊച്ചുകൂട്ടുകാർക്കും MAcare-ന്റെ ഹൃദയം നിറഞ്ഞ ആശംസകൾ!
📚✏️

20/10/2026

40 വയസ്സ് കഴിഞ്ഞ സ്ത്രീകൾ ഈ ടെസ്റ്റ് നിർബന്ധമായും ചെയ്യണം ..

Breast Cancer മുൻകൂട്ടി കണ്ടെത്താനും വിദഗ്ദ്ധ പരിശോധനകൾ ഉറപ്പാക്കാനും MAcare എന്നും ഒപ്പമുണ്ട്. Breast Cancer Awareness മാസത്തിന്റെ ഭാഗമായി ഇപ്പോൾ മാമ്മോഗ്രഫി ടെസ്റ്റുകൾക്ക് 20% ഡിസ്കൗണ്ട് MAcare കലൂരിൽ ലഭ്യമാണ്.

20/10/2026

Cancer treatment സമയത്ത് sugar പൂർണ്ണമായി ഒഴിവാക്കേണ്ടതുണ്ടോ? MAcare-ലെ Dr. Angela Eapen ഈ misconception-നെ കുറിച്ചുള്ള യാഥാർഥ്യം വ്യക്തമാക്കുന്നു.

ഇൻസുലിൻ ഇനി കുറഞ്ഞ വിലയിൽ! ഇൻസുലിൻ വാങ്ങുമ്പോൾ 25% വരെ വിലക്കുറവ് ഇനി MAcare Polyclinic & Diagnostics Centre-ൽ. 🏠 സൗജന്യ...
20/10/2026

ഇൻസുലിൻ ഇനി കുറഞ്ഞ വിലയിൽ!

ഇൻസുലിൻ വാങ്ങുമ്പോൾ 25% വരെ വിലക്കുറവ് ഇനി MAcare Polyclinic & Diagnostics Centre-ൽ.

🏠 സൗജന്യ ഹോം ഡെലിവറി ലഭ്യമാണ്!

🕒 പ്രവർത്തന സമയം
📅 തിങ്കൾ – ശനി: രാവിലെ 7:00 AM മുതൽ രാത്രി 11:00 PM വരെ
📅 ഞായർ: രാവിലെ 8:00 AM മുതൽ രാത്രി 8:00 PM വരെ

📞 ഇപ്പോൾ തന്നെ ബന്ധപ്പെടൂ: 9388438823

📍 MAcare Polyclinic & Diagnostics Centre
Chammany Chambers, Kadavanthra Road, Kaloor

Prioritize your physical well-being this World Spine Day by keeping your back active, strong, and flexible. Remember tha...
15/10/2026

Prioritize your physical well-being this World Spine Day by keeping your back active, strong, and flexible. Remember that moving well today ensures you can live freely tomorrow!

Address

Chammany Chambers, Kaloor/Kadavanthara Road, Opp. Park Central Hotel, Ernakulam
Eranakulam
682017

Alerts

Be the first to know and let us send you an email when MAcare Kochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MAcare Kochi:

Shortcuts

Share

Nearby health & beauty businesses