Lucid Movements

Call Directions Website Contact the business

Lucid Movements Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Lucid Movements, Alternative & holistic health service, Kochi.

We train yoga teachers to teach with precision, creativity & therapeutic impact. 🎯
Small batches | Rare Thai props & poses | 15+ career-growing courses | Study tours to Thailand

17/06/2026

എന്തുകൊണ്ടാണ് ചില സ്ഥലങ്ങളിൽ എത്തുമ്പോൾ മനസ്സ് പെട്ടെന്ന് ശാന്തമാകുന്നത്?

ധ്യാനിക്കാതെ...
ഒന്നും ചെയ്യാതെ...
അവിടെ നിൽക്കുന്നതുകൊണ്ട് മാത്രം.

തായ്‌ലൻഡിലെ ഈ ക്ഷേത്രത്തിന് മുന്നിൽ നിൽക്കുമ്പോൾ മനസ്സ് അസാധാരണമായി ശാന്തമായി. ഇതിന്റെ നിർമ്മിതി കഴിഞ്ഞ് നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും മനസ്സിനെ സ്പർശിക്കുന്നു

ഞാൻ അനുഭവിച്ച ചില ചിന്തകൾ ഈ വീഡിയോയിൽ പങ്കുവെക്കുന്നു. കണ്ടുനോക്കൂ...

പ്രശ്നം കണ്ടെത്താതെ പരിഹാരം തേടുന്നത് ഫലപ്രദമാകില്ല. പലരും നേരെ stretch ചെയ്യാനും strengthen ചെയ്യാനും തുടങ്ങും.പക്ഷേ......
05/06/2026

പ്രശ്നം കണ്ടെത്താതെ പരിഹാരം തേടുന്നത് ഫലപ്രദമാകില്ല. പലരും നേരെ stretch ചെയ്യാനും strengthen ചെയ്യാനും തുടങ്ങും.

പക്ഷേ...

🔹 ഏത് muscle tight ആണ്?
🔹 ഏത് joint ആണ് movement കുറച്ചത്?
🔹 ഏത് ഭാഗമാണ് compensation ചെയ്യുന്നത്?

ഇതൊക്കെ ആദ്യം കണ്ടെത്തണം.

അതിനുശേഷമാണ്..

🔹 ഏത് യോഗാസനം ചെയ്യണം?
🔹 ഏത് yoga prop ഉപയോഗിക്കണം?
🔹 യോഗാസനത്തിന്റെ ഏത് variation ഉപയോഗിക്കണം?
.. തുടങ്ങിയവ തീരുമാനിക്കേണ്ടത്

𝐓𝐡𝐚𝐢 𝐘𝐨𝐠𝐚 𝐓𝐡𝐞𝐫𝐚𝐩𝐲 യിൽ ഇതിനായി 𝐈𝐧𝐜𝐥𝐢𝐧𝐞𝐝 𝐂𝐡𝐚𝐢𝐫 പോലുള്ള props ആണ് ഉപയോഗിക്കുന്നത്.



https://www.instagram.com/p/DZNGxIKML1U/

17/05/2026

ചില അറിവുകൾ പഠിപ്പിക്കപ്പെടുന്നതല്ല…
പാരമ്പര്യത്തിലൂടെയും, അനുഷ്ഠാനങ്ങളിലൂടെയും, ഗുരു-ശിഷ്യ ബന്ധത്തിലൂടെയും സംരക്ഷിക്കപ്പെടുന്നതാണ്.

Thailand ലെ ഗുരുക്കന്മാരിൽ നിന്ന് പഠിക്കാനും, പുരാതന ഗ്രന്ഥങ്ങളിലൂടെയും ആചാരങ്ങളിലൂടെയും നിലനിൽക്കുന്ന ജ്ഞാനം നേരിൽ അനുഭവിക്കാനും കഴിഞ്ഞത് വലിയ അനുഗ്രഹമായി കാണുന്നു.

Deep wisdom always grows from tradition.

10/04/2026

സാധാരണ യോഗ സ്കൂളുകളിലോ പുസ്തകങ്ങളിലോ കാണാത്ത, അത്യപൂർവ്വമായ തായ് യോഗ പരിശീലനങ്ങൾ തേടിയുള്ള എന്റെ യാത്രയുടെ ഒരു ചെറിയ ഭാഗമാണ് ഇവിടെ പങ്കുവച്ചിരിക്കുന്നത്.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന തായ് ശൈലിയിലുള്ള യോഗാസനം ശ്രദ്ധാപൂർവ്വം കണ്ട് പരിശീലിച്ചു നോക്കിയ ശേഷം നിങ്ങളുടെ അനുഭവം താഴെ കമന്റായി രേഖപ്പെടുത്തുമല്ലോ.

താടാസനത്തിൽ നിന്നുകൊണ്ട് കാൽപാദങ്ങൾ ഒഴികെ ശരീരം മുഴുവൻ ഒരു വശത്തേക്ക് ട്വിസ്റ്റ് ചെയ്യുന്ന postural intelligence വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആസനമാണിത്.

നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും ഈ അറിവ് ഷെയർ ചെയ്യൂ!

മനസ്സറിഞ്ഞ് നടക്കൂ....!!നമ്മൾ എല്ലാവരും നടക്കാറുണ്ട്, ചിലപ്പോൾ വളരെ പതുക്കെയും. എന്നാൽ 'പതുക്കെയുള്ള നടത്തവും' 'മനസ്സറിഞ...
03/04/2026

മനസ്സറിഞ്ഞ് നടക്കൂ....!!

നമ്മൾ എല്ലാവരും നടക്കാറുണ്ട്, ചിലപ്പോൾ വളരെ പതുക്കെയും. എന്നാൽ 'പതുക്കെയുള്ള നടത്തവും' 'മനസ്സറിഞ്ഞുള്ള നടത്തവും' ഒന്നല്ല.

പലപ്പോഴും പതുക്കെ നടക്കുമ്പോഴും നമ്മുടെ ചിന്തകൾ കാടുകയറുന്നുണ്ടാകും. എന്നാൽ Mindful Walking അഥവാ ബോധപൂർവമായ നടത്തം എന്നത് നമ്മുടെ ഓരോ ചുവടിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്.

ഇതിന്റെ ഗുണം എന്ത്?
നമ്മുടെ മനസ്സിനെ അനാവശ്യ ചിന്തകളിൽ നിന്നും നെഗറ്റീവ് ആയ കാര്യങ്ങളിൽ നിന്നും മാറ്റിനിർത്താൻ ഇത് സഹായിക്കുന്നു. ഒരു പഴയ പാത മാറ്റി പുതിയൊരു വഴി വെട്ടുന്നത് പോലെ, തലച്ചോറിലെ നെഗറ്റീവ് ചിന്താശീലങ്ങളെ മാറ്റി പുതിയതും പോസിറ്റീവുമായ രീതിയിൽ ചിന്തിക്കാൻ ഈ നടത്തം നമ്മെ ശീലിപ്പിക്കുന്നു.

ഇന്ന് തന്നെ പരീക്ഷിച്ചു നോക്കൂ. നടത്തത്തിന്റെ വേഗതയല്ല, മറിച്ച് നിങ്ങളുടെ മനസ്സിന്റെ സാന്നിധ്യമാണ് പ്രധാനം! ❤️

26/03/2026

Multi-angle comfort. Structured support. Timeless design.
Discover a Thai mattress that transforms how you rest, stretch, and unwind.

Address

Kochi
682038

Alerts

Be the first to know and let us send you an email when Lucid Movements posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Lucid Movements:

Shortcuts

Share