Heath And Wellness

Directions

Heath And Wellness health and wellness products

14/02/2024

Online ആയി വീട്ടിലിരുന്ന് വർക്ക് ചെയ്യാൻ താല്പര്യമുള്ളവർ pls contact 👇👇👇
(Messenger)

13/02/2024
Achievement 🔥🔥🔥
06/02/2024

Achievement 🔥🔥🔥

I slim കമ്പനിയിൽ നിന്നും നിങ്ങൾക്ക് നേരിട്ട് വാങ്ങിക്കാവുന്നതാണ് അതിനായി നിങ്ങൾ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി https://s...
02/02/2024

I slim കമ്പനിയിൽ നിന്നും നിങ്ങൾക്ക് നേരിട്ട് വാങ്ങിക്കാവുന്നതാണ് അതിനായി നിങ്ങൾ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി

https://store.indusviva.com/?id=1114856&token=MTExNDg1Ni8xNjk2NDQ4NDM=

More details:7559912093

01/02/2024

I COFFEE കമ്പനിയിൽ നിന്നും നിങ്ങൾക്ക് നേരിട്ട് വാങ്ങിക്കാവുന്നതാണ് അതിനായി നിങ്ങൾ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി

https://store.indusviva.com/?id=1114856&token=MTExNDg1Ni8xNjk2NDQ4NDM=

More details:7559912093

*ഇൻസുലിൻ ഇല്ലെങ്കിലോ ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിലോ എന്താവും സംഭവിക്കുക?* രക്തത്തിലെ ഗ്ലൂക്കോസ് ക്രമാതീതമായി വർധിക്...
28/01/2024

*ഇൻസുലിൻ ഇല്ലെങ്കിലോ ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിലോ എന്താവും സംഭവിക്കുക?*
രക്തത്തിലെ ഗ്ലൂക്കോസ് ക്രമാതീതമായി വർധിക്കും. ഈ അവസ്ഥയാണു പ്രമേഹം. രക്തത്തിൽ ഗ്ലൂക്കോസ് ഈ രീതിയിൽ വർധിക്കുന്നത് ഒട്ടേറെ സങ്കീർണതകൾ ക്ഷണിച്ചു വരുത്തുന്നു. *കണ്ണുരോഗം, വൃക്കരോഗം, ഞരമ്പുരോഗം, ഹൃദ്രോഗം, പക്ഷാഘാതം, പാദരോഗം* എന്നിവയൊക്കെ സങ്കീർണതകളായി ഉണ്ടായെന്നും വരാം. ഇൻസുലിനാണ് ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്നതെന്നും ഇതിന്‍റെ പോരായ്മയാണ് പ്രമേഹത്തിലേക്കു നയിക്കുന്നതെന്നും പറഞ്ഞുവല്ലോ. പാൻക്രിയാസ് ഗ്രന്ഥി ഇൻസുലിൻ ഉൽപാദിപ്പിക്കാത്ത അവസ്ഥയും (Insulin deficiency) ഇൻസുലിൻ ശരിയായി പ്രവർത്തിക്കാത്ത അവസ്ഥയും (Insulin resistance) ഉണ്ട്. ഇതിൽ ഇൻസുലിൻ റെസിസ്റ്റൻസ് ആണ് സമൂഹത്തിൽ കൂടുതലായി കാണുന്ന ടൈപ്പ് 2 പ്രമേഹത്തിനുള്ള പ്രധാന കാരണം. തൊണ്ണൂറു ശതമാനത്തിലധികം പേരിലും കാണുന്ന പ്രമേഹം, ടൈപ്പ് 2 തന്നെ. അമിത വണ്ണവും കുടുംബപാരമ്പര്യവും ടൈപ്പ് 2 പ്രമേഹത്തിന്‍റെ സൂചനകളാണ്. ദീർഘനാളുകൾക്കുശേഷം ടൈപ്പ് 2 പ്രമേഹരോഗിയിലും ഇൻസുലിന്‍റെ കുറവ് (deficiency) ഉണ്ടായേക്കാം. എന്നാൽ ഇത്തരം പ്രമേഹം തുടങ്ങുന്നത് റെസിസ്റ്റൻസിൽത്തന്നെയാണ്.

 # iCARE  #*സ്ത്രീകൾ, അവരാണ് നമ്മുടെയെല്ലാം ജീവിതത്തിൽ ഒരുപാട് പ്രധാനപ്പെട്ട പല ധൗത്ത്യങ്ങൾ വഹിക്കുന്നത്, എന്തെന്നാൽ പലപ...
23/01/2024

# iCARE #*
സ്ത്രീകൾ, അവരാണ് നമ്മുടെയെല്ലാം ജീവിതത്തിൽ ഒരുപാട് പ്രധാനപ്പെട്ട പല ധൗത്ത്യങ്ങൾ വഹിക്കുന്നത്, എന്തെന്നാൽ പലപ്പോഴും പല സ്ത്രീകളും തന്റെ കുടുംബത്തിനു വേണ്ടിയും ജോലി സമ്പന്ധമായ കാര്യങ്ങൾക്ക് വേണ്ടിയും ജീവിക്കുന്നവരാണ്.അതുകൊണ്ട് തന്നെ അവർക്ക് അവരുടെ സ്വന്തം ആരോഗ്യം പരിചരിക്കാനുള്ള സമയം കണ്ടെത്താൻ സാധിക്കാതെ വരുന്നു. നേരത്തിന് ഭക്ഷണം കഴിക്കാൻ പറ്റാതിരിക്കുക, പോഷകാഹാരക്കുറവ്, വിശ്രമമില്ലായ്മ, ഉറക്കമില്ലായ്മ, മാനസിക സമ്മർദ്ദം എന്നിങ്ങനെ പല പ്രശ്നങ്ങൾ മൂലം ഇന്ന് സ്ത്രീകൾ ബുദ്ധിമുട്ടുന്നു, ഇത് മൂലം ക്രമേണ അവർ പല മാരകമായ അസുഖങ്ങളിലേക്ക് എത്തുന്നു...
എന്നാൽ ഇവയ്‌ക്കെല്ലാം പരിഹാരമായി '18 or 35 ' വയസ്സ് പ്രായം മുതൽ ഉള്ള സ്ത്രീകൾക്ക് വേണ്ടി മാത്രം ഉപയോഗിക്കുവാൻ IndusViva HealthSciences Pvt Ltd. കമ്പനിയുടെ 100% പ്രകൃതിദത്തമായ യാതൊരു വിധ സൈഡ് എഫക്ടുകളും ഇല്ലാത്ത മറ്റൊരു ഫുഡ്‌ സപ്പ്ളിമെന്റ് ഉലപന്നമാണ് ' iCARE '.
#:::iCARE ഉപയോഗിച്ചാൽ സുഖപ്പെടുന്ന പ്രധാനപ്പെട്ട അസുഖങ്ങളും ബുദ്ധിമുട്ടുകളും:::
- ക്രമം തെറ്റിയുള്ള ആർത്തവം.
- ആർത്തവ സമയത്തുള്ള അമിതമായ രക്തസ്രാവവും വയറു വേദനയും.
- ഹോർമോൺ വ്യതിയാനങ്ങൾ.
- വെള്ളപോക്ക്.
- PCOD പ്രശ്നത്തിന് പരിഹാരം.
- അമിതമായ മാനസിക സമ്മർദ്ദം, ഉദകണ്ഠയും വെപ്രാളവും കുറക്കുന്നു.
- രോഗപ്രതിരോധ ശേഷി കൂട്ടുന്നു.
- സന്ധി വേദനകൾ.
- തൈറോയിഡ്.
- രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു.
- വാതം.
- അമിതവണ്ണം തടയുന്നതിനും കുറക്കുവാനും സഹായിക്കുന്നു.
- ഉറക്കമില്ലായ്മ.
- ക്ഷീണം.
- കരളിലെ മാലിന്യങ്ങളെ പുറം തള്ളുന്നു.
- നെഞ്ചിരിച്ചിൽ, ദഹന പ്രശ്നങ്ങൾക്കും.
- പോഷകാഹാര കുറവ്.
- ലൈംഗിക ശേഷി കൂട്ടുന്നു.
- മെച്ചപ്പെട്ട സ്കിൻ തിളക്കത്തിനും, തൊലി അസുഖത്തിനും.
- ക്യാൻസറിനെ പ്രതിരോധിക്കുന്നു.
- പ്രമേഹത്തെ ചെറുക്കുന്നു.
- ഓർമ/ബുദ്ധിശക്തി കൂട്ടുന്നു.
- Etc...
#::: പ്രധാന ചേരുവകൾ:::
1. Curcumin (മഞ്ഞൾ)
2. Asparagus (ശതാവരി ചെടി)
3. Boswelia (കർപ്പൂരം ചെടി )
4. Valerian (ജടാ മാഞ്ചി ചെടി)
#::: മറ്റു ചേരുവകൾ:::
1. Saffron (കുങ്കുമം)
2. Soursop (മുള്ളൻചക്ക)
3. Sesame (എള്ള്)
4. Peaches (വെൽവെറ്റ് ആപ്പിൾ)
5. Vitex Negundo (കരിനെച്ചി)
6. Cissus Quardrangularis (ചങ്ങലം പരണ്ട)
7. Amla (നെല്ലിക്ക)
8. Aloe Vera (കറ്റാർ വാഴ)
9. Centella Asiatica (മുത്തിൾ)
#:::ഉപയോഗിക്കേണ്ട വിധം:::
> രാവിലെയും രാത്രിയും ഭക്ഷണത്തിന്റെ അര മണിക്കൂർ മുമ്പ്‌ 30 ML വീതം ഉപയോഗിക്കുക

Address

Kochi

Website

Alerts

Be the first to know and let us send you an email when Heath And Wellness posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share