Shafi Ayurveda Koduvally

Call Directions Contact the business

Shafi Ayurveda Koduvally Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Shafi Ayurveda Koduvally, Medical and health, Calicut Road, Koduvally.

16/10/2026

Gentle oil massage, tender loving care, and a beautiful beginning for your little one. 👶🏻💚
Shafi Ayurveda Koduvally
Wellness & Postnatal CareFor more information, contact us
📞8593 00 00 48
💬wa.me/918593000048
NewbornBaby

07/10/2026

When the staff forgets they’re at work 😂
Shafi Ayurveda Koduvally
Wellness & Postnatal CareFor more information, contact us
📞8593 00 00 48
💬wa.me/918593000048

06/10/2026

*വേദനകളിൽ നിന്ന് ആശ്വാസം, പ്രകൃതിയുടെ വഴിയിലൂടെ*... 🌿✨

ആയുർവേദത്തിലെ സവിശേഷമായ ഒരു വിയർപ്പിക്കൽ ചികിത്സയാണ് ‘അർക്ക പത്ര സ്വേദം’ (എരുക്കിന്റെ ഇല കൊണ്ടുള്ള ഒത്തടം/കിഴി). പേശിവേദന, സന്ധിവേദന, നീർക്കെട്ട് എന്നിവയ്ക്ക് പെട്ടെന്ന് ആശ്വാസം നൽകാൻ ഇത് സഹായിക്കുന്നു.
*Shafi Ayurveda Koduvally*
Wellness & Postnatal Care
For more information, contact us
📞8593 00 00 48
💬wa.me/918593000048

30/09/2026

🌿 ഇലക്കിഴി — ആയുർവേദത്തിലെ ഒരു പ്രധാന സ്വേദ ചികിത്സ

ഔഷധ ഇലകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന കിഴി എണ്ണയിൽ മുക്കി ചൂടോടെ ശരീരത്തിൽ പ്രയോഗിക്കുന്നതാണ് ഇലക്കിഴി.

പേശികളുടെ മുറുക്കം, ശരീരവേദന, സന്ധികളിലെ കട്ടിപ്പ് എന്നിവ കുറയ്ക്കുന്നതിനും ശരീരത്തിന് ആശ്വാസവും ഉന്മേഷവും നൽകുന്നതിനും പരമ്പരാഗതമായി ഇലക്കിഴി ഉപയോഗിച്ചുവരുന്നു.
Shafi Ayurveda Koduvally
Wellness & Postnatal CareFor more information, contact us
📞8593 00 00 48
💬wa.me/918593000048

29/09/2026

“Behind every peaceful treatment room… there’s a Doctor & Gurukkal creating chaos! 😂🌿”

Shafi Ayurveda Koduvally
Wellness & Postnatal CareFor more information, contact us
📞8593 00 00 48
💬wa.me/918593000048

28/09/2026

✨ 3 Days to Relax, Rejuvenate & Feel Renewed ✨

A short break from a busy life abroad, dedicated to healing and self-care. 🌿

Our 3-Day Pain Relief & Rejuvenation Therapy included:
🌿 Full Body Massage
💨 Steam Bath
🪷 Shirodhara
🌿 Pichu & Bandaging
✨ Personalized Ayurvedic care

A rejuvenating experience designed to ease body discomfort, release stress and help restore a sense of relaxation and well-being.

Because even a short stay can be a meaningful step towards better wellness. 💚
Shafi Ayurveda Koduvally
Wellness & Postnatal CareFor more information, contact us
📞8593 00 00 48
💬wa.me/918593000048
Shirodhara

27/09/2026

ഏഴ് ദിവസത്തെ ആയുർവേദ വെൽനെസ് യാത്ര പൂർത്തിയാക്കി,
സന്തോഷകരമായ അനുഭവങ്ങളും മനോഹരമായ ഓർമ്മകളുമായി ഞങ്ങളുടെ പ്രിയപ്പെട്ട couple. 🌿

പരിചരണവും പാരമ്പര്യ ആയുർവേദ ചികിത്സയും സമന്വയിപ്പിച്ച
ഈ യാത്രയെക്കുറിച്ചുള്ള അവരുടെ വിലയേറിയ വാക്കുകൾ… ❤️

7 Days of Ayurvedic Wellness & Rejuvenation ✨
Shafi Ayurveda Koduvally
Wellness & Postnatal CareFor more information, contact us
📞8593 00 00 48
💬wa.me/918593000048

24/09/2026

ചികിത്സയിലൂടെ വേദന കുറയുകയും ദൈനംദിന ജീവിതത്തിലേക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ മടങ്ങിയെത്തുകയും ചെയ്തതിന്റെ സന്തോഷം ഡോക്ടറുമായി പങ്കുവെച്ചപ്പോൾ… അത് ഞങ്ങൾക്കും ഏറെ സന്തോഷം നൽകി. 🌿

Real patient. Real experience. Real happiness. ❤️
Shafi Ayurveda Koduvally
Wellness & Postnatal CareFor more information, contact us
📞8593 00 00 48
💬wa.me/918593000048

23/09/2026

Just another totally normal day at the clinic… 👀😂

Shafi Ayurveda Koduvally
Wellness & Postnatal CareFor more information, contact us
📞8593 00 00 48
💬wa.me/918593000048

🌿 ആരോഗ്യമുള്ള നാളെയ്ക്കായി, ആയുർവേദത്തോടൊപ്പം ചേന്നുനിൽക്കാം! 🌿ഈ ആയുർവേദ ദിനത്തിൽ (2026 September 23 ബുധൻ ) നിങ്ങളുടെ ആര...
22/09/2026

🌿 ആരോഗ്യമുള്ള നാളെയ്ക്കായി, ആയുർവേദത്തോടൊപ്പം ചേന്നുനിൽക്കാം! 🌿

ഈ ആയുർവേദ ദിനത്തിൽ (2026 September 23 ബുധൻ ) നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി ശാഫി ആയുർവേദ കൊടുവള്ളി വാഗ്ദാനം ചെയ്യുന്നു പ്രത്യേക ഓഫറുകൾ! ✨

✨ *ഞങ്ങളുടെ ഓഫറുകൾ* :
👉 കൺസൾട്ടേഷന് എത്തുന്ന എല്ലാ രോഗികൾക്കും 10% ഡിസ്‌കൗണ്ട്
👉 സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ

നിങ്ങളുടെയും കുടുംബത്തിന്റെയും ആരോഗ്യം സംരക്ഷിക്കാൻ ഇന്ന് തന്നെ കൺസൾട്ടേഷൻ ബുക്ക് ചെയ്യൂ! 💚

📍 Shafi Ayurveda (Wellness & Postnatal Care)
Calicut Road, Koduvally
📞 Call/WhatsApp:
+91 8593 00 00 48
🌐 www.shafiayurveda.in

PostnatalCare FreeConsultation HealthAndWellness AyurvedaKerala HealthyLifestyle HealthcareOffers

Address

Calicut Road
Koduvally
673572

Telephone

+918593000048

Website

Alerts

Be the first to know and let us send you an email when Shafi Ayurveda Koduvally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Shafi Ayurveda Koduvally:

Shortcuts

Share