Arya Ayurveda Hospital

Directions

Arya Ayurveda Hospital Multispeciality Ayurvedic hospital with legacy of 3 generations of expertise in the field of Ayurveda

Suffering from psoriasis? Recognize the symptoms and seek the right care for healthier skin.📍 Arya Ayurveda Hospital, Ko...
24/10/2026

Suffering from psoriasis? Recognize the symptoms and seek the right care for healthier skin.

📍 Arya Ayurveda Hospital, Kottakkakom, Kollam
📞 +91 85472 99622 | +91 79028 93510

21/10/2026

പാരമ്പര്യ ആയുർവേദ ചികിത്സയിലൂടെ ആരോഗ്യത്തിലേക്ക് ഒരു ചുവടുവെപ്പ്.

അർദിതം, പഴയതും പുതിയതുമായ ക്ഷതങ്ങൾ, സോറിയാസിസ്,
തുടങ്ങിയ സങ്കീർണമായ ആരോഗ്യപ്രശ്നങ്ങൾക്ക് വ്യക്തിഗത പരിചരണവും ആയുർവേദ ചികിത്സയും.

അനുഭവസമ്പത്തും പാരമ്പര്യവും കൈകോർക്കുന്ന ചികിത്സാ പരിചയം.

ചർമ്മപ്രശ്നങ്ങൾക്ക് ആയുർവേദ പരിഹാരം!സോറിയാസിസ്, എക്സിമ, ഫംഗൽ ഇൻഫെക്ഷൻ, താരൻ തുടങ്ങിയ പ്രശ്നങ്ങൾക്ക് വിദഗ്ധ ചികിത്സ.📞 +91...
21/10/2026

ചർമ്മപ്രശ്നങ്ങൾക്ക് ആയുർവേദ പരിഹാരം!

സോറിയാസിസ്, എക്സിമ, ഫംഗൽ ഇൻഫെക്ഷൻ, താരൻ തുടങ്ങിയ പ്രശ്നങ്ങൾക്ക് വിദഗ്ധ ചികിത്സ.

📞 +91 8547299622 | +91 7902893510

അറിവിന്റെയും ആരോഗ്യത്തിന്റെയും ആദ്യാക്ഷരങ്ങൾ കുറിച്ച് വിജയദശമി ആശംസകൾ! ആര്യ ആയുർവേദ ഹോസ്പിറ്റലിന്റെ ഹൃദയം നിറഞ്ഞ വിജയദശമ...
21/10/2026

അറിവിന്റെയും ആരോഗ്യത്തിന്റെയും ആദ്യാക്ഷരങ്ങൾ കുറിച്ച് വിജയദശമി ആശംസകൾ!

ആര്യ ആയുർവേദ ഹോസ്പിറ്റലിന്റെ ഹൃദയം നിറഞ്ഞ വിജയദശമി ആശംസകൾ!

#വിജയദശമി

ആരോഗ്യത്തിന്റെയും ഐശ്വര്യത്തിന്റെയും മഹാനവമി ആശംസകൾ!
19/10/2026

ആരോഗ്യത്തിന്റെയും ഐശ്വര്യത്തിന്റെയും മഹാനവമി ആശംസകൾ!

സന്ധിവേദനയോ നടുവേദനയോ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുണ്ടോ? ആയുർവേദ ചികിത്സയിലൂടെ ആശ്വാസത്തിലേക്ക് ഒരു ചുവടുവെപ്പ് നടത്ത...
19/10/2026

സന്ധിവേദനയോ നടുവേദനയോ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുണ്ടോ? ആയുർവേദ ചികിത്സയിലൂടെ ആശ്വാസത്തിലേക്ക് ഒരു ചുവടുവെപ്പ് നടത്താം.

📍 Arya Ayurveda Hospital, Kollam
📞 8547299622 | 7902893510

17/10/2026

പാരമ്പര്യത്തിന്റെ കരുത്തിൽ ആയുർവേദ ചികിത്സ!

Dr. Ashokan Vaidyan, പിതാവ് K.P. Bahulyan Vaidyan വഴി പകർന്നുകിട്ടിയ പാരമ്പര്യ അറിവും അനുഭവസമ്പത്തും പങ്കുവെക്കുന്നു. വിവിധ വാതരോഗങ്ങൾക്കുള്ള പ്രത്യേക ആയുർവേദ ചികിത്സാരീതികളെക്കുറിച്ച് അറിയാം.

Say Goodbye to Joint Pain & Mobility Issues! Find Ayurvedic care for joint pain, arthritis, disc bulge, back pain, and n...
16/10/2026

Say Goodbye to Joint Pain & Mobility Issues!

Find Ayurvedic care for joint pain, arthritis, disc bulge, back pain, and neurological conditions at Arya Ayurveda Hospital.

📍 Kottakkakom, Chavara P.O., Kollam
📞 8547299622 | 7902893510

Take a step towards better mobility and a healthier life!

സ്ത്രീരോഗ പരിചരണം, അമ്മയാകാൻ കരുതലോടെ! ഗർഭിണി പരിചരണം, വന്ധ്യത, PCOD, ആർത്തവ ക്രമക്കേടുകൾ തുടങ്ങി സ്ത്രീകളുടെ ആരോഗ്യത്തി...
16/10/2026

സ്ത്രീരോഗ പരിചരണം, അമ്മയാകാൻ കരുതലോടെ!

ഗർഭിണി പരിചരണം, വന്ധ്യത, PCOD, ആർത്തവ ക്രമക്കേടുകൾ തുടങ്ങി സ്ത്രീകളുടെ ആരോഗ്യത്തിന് ആയുർവേദ പരിചരണവുമായി ആര്യ ആയുർവേദ ഹോസ്പിറ്റൽ.

📍 ചവറ, കൊല്ലം
📞 8547299622 | 7902893510

16/10/2026

ഒന്നര വർഷത്തോളം നീണ്ടുനിന്ന ചർമ്മപ്രശ്നങ്ങളിൽ നിന്ന് ചികിത്സയിലൂടെ ലഭിച്ച ആശ്വാസത്തിന്റെ അനുഭവം പങ്കുവെക്കുകയാണ് കൊച്ചി സ്വദേശിനിയായ ശ്രീമതി സ്മിത.

ഡോ. കണ്ണൻ എ.യുടെ നേതൃത്വത്തിലുള്ള ചികിത്സയും ഡോക്ടർമാരുടെയും സ്റ്റാഫിന്റെയും കരുതലും സ്മിതയുടെ വാക്കുകളിലൂടെ അറിയാം.

🏥 Arya Ayurveda — Since 1970

Address

Kollam
691583

Opening Hours

Monday 10am - 1:30pm
4pm - 7:30pm
Tuesday 10am - 1:30pm
4pm - 7:30pm
Wednesday 10am - 1:30pm
4pm - 7:30pm
Thursday 10am - 1:30pm
4pm - 7:30pm
Friday 10am - 1:30pm
4pm - 7:30pm
Sunday 10am - 1:30pm
4pm - 7:30pm

Website

Alerts

Be the first to know and let us send you an email when Arya Ayurveda Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share