13/10/2026
സൈലന്റായി വരുന്നവർ സൗണ്ട് ഇല്ലാതെ പണി തരും! 🩺
പുറത്തേക്ക് ലക്ഷണങ്ങളൊന്നും കാണിക്കാത്ത രക്തസമ്മർദ്ദം (High BP) പലപ്പോഴും നിശബ്ദനായി വന്ന് വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാം.
കൃത്യസമയത്തുള്ള ബിപി പരിശോധനയിലൂടെ അപകടസാധ്യത മുൻകൂട്ടി തിരിച്ചറിഞ്ഞ് നിയന്ത്രിക്കാം.
• Advanced BP Assessment
• Continuous Preventive Monitoring
• Expert Physician കെയർ
🩺 Department of General Medicine – Mercy Hospital
📞 അപ്പോയിന്റ്മെന്റുകൾക്കും വിവരങ്ങൾക്കുമായി ബന്ധപ്പെടുക: 0474 247 0303 | +91 95395 70559
📍 മെഴ്സി ഹോസ്പിറ്റൽ, വാളകം, കൊട്ടാരക്കര