Health Insurance Life

Directions Website Contact the business

Health Insurance Life Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Health Insurance Life, Medical and health, Temple Road, Thirunakkara, Kottayam 01, Kottayam.

ഒരിക്കലും പ്രതീക്ഷിക്കാതെ വരുന്ന ആരോഗ്യ ചെലവുകളിൽ ബുദ്ധിമുട്ടാതിരിക്കാൻ ഇന്നുതന്നെ ഓരോ വ്യക്തികളും Health Insurance എടുക്കു, കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുക. കൂടുതൽ.വിവരങ്ങൾക്ക് വിളിക്കുക #98 95 95 46 36, #94 47 79 46 36

വിജയ ദശ്‌മി ദിനം
21/10/2026

വിജയ ദശ്‌മി ദിനം

✅ഒരു അസുഖം… ഒരു സർജറി… ലക്ഷങ്ങളുടെ ആശുപത്രി ബിൽ!✅നിങ്ങളുടെ വർഷങ്ങളായുള്ള സമ്പാദ്യം അതിനായി ചെലവാക്കേണ്ടി വരുമോ?✅അപ്രതീക്...
19/10/2026

✅ഒരു അസുഖം… ഒരു സർജറി… ലക്ഷങ്ങളുടെ ആശുപത്രി ബിൽ!

✅നിങ്ങളുടെ വർഷങ്ങളായുള്ള സമ്പാദ്യം അതിനായി ചെലവാക്കേണ്ടി വരുമോ?
✅അപ്രതീക്ഷിതമായി എത്തുന്ന ചികിത്സാ ചെലവുകൾ നിങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കാതിരിക്കട്ടെ.
✅ലക്ഷങ്ങൾ ചെലവ് വരുന്ന സർജറികളും ചികിത്സകളും ഒരു സാധാരണ കുടുംബത്തിന്റെ സമ്പാദ്യത്തെ നിമിഷനേരം കൊണ്ട് ഇല്ലാതാക്കാം. അസുഖം വന്നതിന് ശേഷം “ഒരു Health Insurance എടുത്തിരുന്നെങ്കിൽ…” എന്ന് ✅വിഷമിക്കുന്നതിനേക്കാൾ നല്ലത് മുൻകൂട്ടി കരുതിയിരിക്കുന്നതാണ്.
✅നിങ്ങളുടെയും കുടുംബത്തിന്റെയും ആവശ്യങ്ങൾക്കും ബജറ്റിനും അനുയോജ്യമായ Health Insurance Plan തിരഞ്ഞെടുക്കാൻ ഞങ്ങൾ സഹായിക്കുന്നു.
✅ എല്ലാ പ്രമുഖ കമ്പനികളുടെ Health Insurance പോളിസികൾ താരതമ്യം ചെയ്ത്, നിങ്ങളുടെ ആവശ്യങ്ങൾക്കും ബജറ്റിനും അനുയോജ്യമായ പോളിസി തിരഞ്ഞെടുക്കാം.
✅ EMI സൗകര്യം ലഭ്യമാണ് – പ്രീമിയം ചെറിയ മാസത്തവണകളായി അടയ്ക്കാം.
✈️ NRI Customers-ന് 30% വരെ Discount
✅ 10 വർഷത്തെ വിശ്വസ്ത സേവന പരിചയം
🤝 പോളിസി തിരഞ്ഞെടുക്കുന്നതു മുതൽ ആവശ്യമായ തുടർ സേവനങ്ങൾ വരെ സഹായം.
❤️ അസുഖം വന്നതിന് ശേഷം ഇൻഷുറൻസിനെക്കുറിച്ച് ചിന്തിക്കേണ്ടി വരരുത്.
✅ആരോഗ്യമുള്ളപ്പോൾ തന്നെ നിങ്ങളുടെയും കുടുംബത്തിന്റെയും സാമ്പത്തിക സുരക്ഷ ഉറപ്പാക്കൂ.
📞 ഇന്ന് തന്നെ ബന്ധപ്പെടൂ:
Jacob Varghese IRDA Conceltunt +919895954636

17/10/2026
17/10/2026
🌹🌹🌹🌹🌹 *പുതിയ പ്രഭാതം..**പുതിയ Iചിന്തകൾ..* 🌹🌹🌹🌹🌹🌹🌹🌹🌹🌹 *ചില മനുഷ്യരെ കണ്ടുമുട്ടി സംസാരിച്ചു കഴിയുമ്പോൾ, "എന്തുകൊണ്ട് ഇയാളെ...
17/10/2026

🌹🌹🌹🌹🌹
*പുതിയ പ്രഭാതം..*
*പുതിയ Iചിന്തകൾ..* 🌹🌹🌹🌹🌹🌹🌹🌹

🌹🌹
*ചില മനുഷ്യരെ കണ്ടുമുട്ടി സംസാരിച്ചു കഴിയുമ്പോൾ, "എന്തുകൊണ്ട് ഇയാളെ മുൻപേ പരിചയപ്പെട്ടില്ല" എന്ന് മനസ്സ് അറിയാതെ കൊതിച്ചുപോകാറുണ്ട്. അവരുടെ സാന്നിധ്യം നമ്മുടെ ഉള്ളിൽ നിറയ്ക്കുന്ന പോസിറ്റീവ് ഊർജ്ജവും സമാധാനവുമാണ് അത്തരം ചിന്തകൾക്ക് കാരണം..* 🍃

❤️ _*ഒരു വ്യക്തിയുടെ യഥാർത്ഥ പ്രഭാവം അവർ വഹിക്കുന്ന വലിയ ഔദ്യോഗിക ചുമതലകളിലോ പദവികളിലോ അല്ല സ്ഥിതിചെയ്യുന്നത്; മറിച്ച് സാധാരണക്കാരോട് പോലും അവർ പുലർത്തുന്ന ലാളിത്യത്തിലും വിനയം നിറഞ്ഞ പെരുമാറ്റത്തിലുമാണ്. സ്ഥാനമാനങ്ങളേക്കാൾ ആളുകളെ ആകർഷിക്കുന്നത് ഹൃദയസ്പർശിയായ ആ ഇടപെടലുകളാണ്..!*🌹🌹🌹🌹🌹_ നമ്മുടെ ഹെൽത്ത്

16/10/2026

https://www.facebook.com/share/p/19WeZ8T7uk/...ഞാൻ ജോൺ VM ()9447523255). 3 വർഷം മുമ്പ് വളരെ യാദ്യശ്യമായി എടുത്ത ഒരു ഹെൽത്ത് ഇൻഷ്യറൻസ് പോളിസി…🙏🏻
ഇന്ന് ₹2.30 Lakhs ക്ലെയിം സെറ്റിൽമെന്റ്! 🙏❤️

ഇൻഷുറൻസ് എടുക്കുമ്പോൾ പലപ്പോഴും നമ്മൾ ചിന്തിക്കുന്നത് “ഇപ്പോൾ ഇതിന്റെ ആവശ്യമുണ്ടോ?” എനിക്ക് കുഴപ്പം ഒന്നും ഇല്ല🙄 എന്നായിരിക്കും.

✅പക്ഷേ ജീവിതത്തിൽ ഒരു അപ്രതീക്ഷിത സാഹചര്യം വന്നാൽ, നമ്മൾ എടുത്ത ഒരു ചെറിയ തീരുമാനം പോലും ഒരു കുടുംബത്തിന് വലിയൊരു സാമ്പത്തിക താങ്ങായി മാറും.

✅ഏകദേശം 3 വർഷം മുമ്പാണ് ഞാൻ കെയർ ഹെൽത്ത് കമ്പനി നിന്ന് പോളിസി എടുത്തത്.
നിർഭാഗ്യകരമായ ഒരു സംഭവത്തെ തുടർന്ന് ക്ലെയിം ആവശ്യമായി വന്നപ്പോൾ, ₹ 2.30 Lakhs 👍🏻ക്ലെയിം സെറ്റിൽമെന്റിലൂടെ കെയർ ഹെൽത്തിന്റെ പൂർണ്ണ പിന്തുണ ലഭിച്ചു. 🙏

✅ഒരു Insurance Customer എന്ന നിലയിൽ, ഒരു പോളിസി വാങ്ങിയതിലുപരി ആവശ്യമുള്ള സമയത്ത് ഒരു Customer-ന്റെ കൂടെ നിൽക്കാൻ കഴിയുന്ന ഒരു അഡ്വവൈസറെ ഇതോടൊപ്പം പരിചയപ്പെടുത്തുന്നു ഏറ്റവും വലിയ സന്തോഷം. ജേക്കബ് വർഗിസ് IRDA Conceltunt +919895954636❤️

✅എതൊരു വ്യക്തികൾക്കും. ഒപ്പം കുടുംബമായും,പ്രസവ സംബന്ധമായ ചികിൽസയ്ക്കും (IVF) ഉൾപ്പെടെ,NRI യ്ക്കും, 70 വയസിന് മുകളിൽ പ്രായ ഉള്ളവർ, അസുഖം ഉള്ളവർ എന്നിവർക്ക് വിശ്വാസപൂർവ്വം കാര്യങ്ങൾ കൃത്യമായിപറഞ്ഞ് മനസിലാക്കി ഹെർത്ത് ഇൻഷ്വറൻസ് എടുക്കാവുനതാന്ന്

✅നിർഭാഗ്യം ആരുടെയും ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും കടന്നുവരാം.
അപ്പോൾ നമ്മളെ സഹായിക്കാൻ നമ്മുടെ സാമ്പത്തിക സംരക്ഷിക്കാനും നിർബന്ധമായി എല്ലാവരും ഹെൽത്ത് ഇൻഷ്വറൻസ് പോളിസി എടുക്കേണ്ടതാണ്.

Address

Temple Road, Thirunakkara, Kottayam 01
Kottayam
686001

Alerts

Be the first to know and let us send you an email when Health Insurance Life posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Health Insurance Life:

Shortcuts

Share