KSCB Polyclinic, Cheruvatta.

Directions

KSCB Polyclinic, Cheruvatta. Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KSCB Polyclinic, Cheruvatta., Health & Wellness Website, Moozhikkal Parambil Bazar Road, Kozhikode.

കുരുവട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പോളിക്ലിനിക്കാണ് കെ എസ് സി ബി പോളിക്ലിനിക്ക്, ചെറുവറ്റ. അത്യാധുനിക ചികിത്സാസൗകര്യങ്ങള്‍ ഏവര്‍ക്കും പ്രാപ്യമായ രീതിയില്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.

പ്രശസ്ത റേഡിയോളജിസ്റ്റും, ആസ്റ്റര്‍ മിംസ് കോട്ടക്കലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് റേഡിയോളജിസ്റ്റും ഇന്ത്യാ ടുഡേ TOP DOCTOR...
08/08/2026

പ്രശസ്ത റേഡിയോളജിസ്റ്റും, ആസ്റ്റര്‍ മിംസ് കോട്ടക്കലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് റേഡിയോളജിസ്റ്റും ഇന്ത്യാ ടുഡേ TOP DOCTOR SOUTH അവാര്‍ഡ് ജേതാവുമായ ഡോ. അവ്‌നി സ്‌കന്ദന്റെ സേവനം ചെറുവറ്റ KSCB നീതി ക്ലിനിക്കില്‍. യു എസ് ജി സ്‌കാനിംഗിന് പുറമെ, എക്‌സ്-റെ, ഡോക്ടര്‍മാരുടെ ഒ. പി, ഫാര്‍മസി, ലബോറട്ടറി, ഇ സി ജി, ഒബ്‌സര്‍വേഷന്‍, മൈനര്‍ പ്രൊസീജ്യറുകള്‍ തുടങ്ങിയവയും ലഭ്യമാണ്. ബുക്കിങ്ങിന് വിളിക്കുക : 0495 2082644, 9037954017.

07/08/2026

കുരുവട്ടൂര്‍ പഞ്ചായത്ത് പരിധിയിലും സമീപ പ്രദേശങ്ങളിലും പ്രളയവുമായി ബന്ധപ്പെട്ട് റസിഡന്‍സ് അസോസിയേഷനുകള്‍, ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍ മുതലായവര്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കുരുവട്ടൂര്‍ സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ കീഴില്‍ ചെറുവറ്റയില്‍ പ്രവര്‍ത്തിക്കുന്ന നീതി ക്ലിനിക്കുമായി ബന്ധപ്പെടുക. ഫോണ്‍: 9961850624

എല്ലാ രക്തപരിശോധനകളും ചെറുവറ്റ നീതി ക്ലിനിക്കില്‍. ലാബ് സേവനങ്ങള്‍ക്ക് പുറമെ നീതി നിരക്കോട് കൂടിയ ഫാര്‍മസി, ഇ സി ജി, യു ...
31/07/2026

എല്ലാ രക്തപരിശോധനകളും ചെറുവറ്റ നീതി ക്ലിനിക്കില്‍. ലാബ് സേവനങ്ങള്‍ക്ക് പുറമെ നീതി നിരക്കോട് കൂടിയ ഫാര്‍മസി, ഇ സി ജി, യു എസ് ജി സ്‌കാനിംഗ്, എക്‌സ് റെ, ഡോക്ടര്‍മാരുടെ ഒ പി, ഒബ്‌സര്‍വേഷന്‍, മൈനര്‍ പ്രൊസീജ്യറുകള്‍, നെബുലൈസേഷന്‍ സേവനങ്ങളും ലഭ്യമാണ്. ബുക്കിംഗിന് വിളിക്കുക : 04952082644, 9037954017

ഏറ്റവും കുറഞ്ഞ നിരക്കില്‍ ലബോറട്ടറി പരിശോധനകള്‍ ചെറുവറ്റ നീതി ക്ലിനിക്കില്‍. കുരുവട്ടൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ നേത...
28/07/2026

ഏറ്റവും കുറഞ്ഞ നിരക്കില്‍ ലബോറട്ടറി പരിശോധനകള്‍ ചെറുവറ്റ നീതി ക്ലിനിക്കില്‍. കുരുവട്ടൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നീതി പോളിക്ലിനിക്കിന്റെ മറ്റ് സേവനങ്ങള്‍ ഇനി പറയുന്നു.

ഡോക്ടര്‍മാരുടെ ഒ. പി
എക്‌സ്-റെ
യു എസ് ജി സ്‌കാനിംഗ്
നീതി ഫാര്‍മസി
ഇ സി ജി
ഒബ്‌സര്‍വേഷന്‍
മൈനര്‍ പ്രൊസീജ്യറുകള്‍

ബൂക്കിങ്ങിന് വിളിക്കുക: 0495 208 2644, 9037954017

ഏറ്റവും നൂതനമായ ഡിജിറ്റല്‍ എക്‌സ്-റെ സൗകര്യം ചെറുവറ്റ നീതി പോളി ക്ലിനിക്കില്‍. നീതി നിരക്ക് മാത്രം ഈടാക്കുന്നതിനാല്‍ താര...
27/07/2026

ഏറ്റവും നൂതനമായ ഡിജിറ്റല്‍ എക്‌സ്-റെ സൗകര്യം ചെറുവറ്റ നീതി പോളി ക്ലിനിക്കില്‍. നീതി നിരക്ക് മാത്രം ഈടാക്കുന്നതിനാല്‍ താരതമ്യേന ഏറ്റവും കുറഞ്ഞ നിരക്കില്‍ എക്‌സ്-റെ സൗകര്യം ലഭ്യമാകും.

മറ്റ് സേവനങ്ങള്‍.

ഡോക്ടര്‍മാരുടെ ഒ പി
നീതി ലാബ്
യു എസ് ജി സ്‌കാനിംഗ്
നീതി ഫാര്‍മസി
ഇ സി ജി
ഒബ്‌സര്‍വേഷന്‍
മൈനര്‍ പ്രൊസീജ്യറുകള്‍

> ബുക്കിങ്ങിന് വിളിക്കുക: 0495 208 2644, 9037954017

കുരുവട്ടൂരിലെ ആദ്യ യു എസ് ജി സ്‌കാനിംഗ് സേവനം ചെറുവറ്റ നീതി ക്ലിനിക്കില്‍. സ്‌കാനിംഗിന് പുറമെ എക്‌സ്-റെ, നീതി ഫാര്‍മസി, ...
25/07/2026

കുരുവട്ടൂരിലെ ആദ്യ യു എസ് ജി സ്‌കാനിംഗ് സേവനം ചെറുവറ്റ നീതി ക്ലിനിക്കില്‍. സ്‌കാനിംഗിന് പുറമെ എക്‌സ്-റെ, നീതി ഫാര്‍മസി, നീതി ലാബ്, ഇ സി ജി, ഒബ്‌സര്‍വേഷന്‍, ഡോക്ടര്‍മാരുടെ ഒ പി സേവനങ്ങളും ലഭ്യമാണ്. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒ. പി ഒഴികെ മറ്റെല്ലാറ്റിനും 'നീതി' നിരക്ക് മാത്രമാണ് ഈടാക്കുന്നത്. ബൂക്കിങ്ങിന് വിളിക്കുക: 04952082644, 9037954017

മികച്ച ഫാമിലി ഫിസിഷ്യന്‍ നിങ്ങളുടെ തൊട്ടരികിലുണ്ട്. ബുക്കിങ്ങിന് വിളിക്കുക:  0495 208 2644, 9037954017
11/07/2026

മികച്ച ഫാമിലി ഫിസിഷ്യന്‍ നിങ്ങളുടെ തൊട്ടരികിലുണ്ട്. ബുക്കിങ്ങിന് വിളിക്കുക: 0495 208 2644, 9037954017

കുറഞ്ഞ ചെലവ് എന്നത് ഒരു പരസ്യ വാചകമാക്കേണ്ട കാര്യമല്ല, പക്ഷെ നമ്മുടെ തൊട്ടരികില്‍ ഇത്രയും മികച്ച സൗകര്യങ്ങള്‍ ലഭ്യമായതില...
21/06/2026

കുറഞ്ഞ ചെലവ് എന്നത് ഒരു പരസ്യ വാചകമാക്കേണ്ട കാര്യമല്ല, പക്ഷെ നമ്മുടെ തൊട്ടരികില്‍ ഇത്രയും മികച്ച സൗകര്യങ്ങള്‍ ലഭ്യമായതില്‍ വെച്ച് ഏറ്റവും കുറഞ്ഞ ചെലവില്‍ ലഭിക്കുമ്പോള്‍ നാലാളതറിയേണ്ടതല്ലേ....

കുരുവട്ടൂര്‍ പഞ്ചായത്തിലെ ചെറുവറ്റയിലെ നീതി ക്ലിനിക്കില്‍ ഏറ്റവും മികച്ച ചികിത്സ ഇപ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍.

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. ശരീരത്തിനും മനസ്സിനും ഒന്നുപോലെ ഗുണകരമാണ് യോഗ. നിത്യ ജീവിതത്തിന്റെ ഭാഗമായി യോഗയെയും ഒപ്പം ച...
21/06/2026

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. ശരീരത്തിനും മനസ്സിനും ഒന്നുപോലെ ഗുണകരമാണ് യോഗ. നിത്യ ജീവിതത്തിന്റെ ഭാഗമായി യോഗയെയും ഒപ്പം ചേര്‍ക്കൂ, ആരോഗ്യപൂര്‍ണ്ണമായ ജീവിതം എന്നും നിലനിര്‍ത്തൂ.

Address

Moozhikkal Parambil Bazar Road
Kozhikode
673012

Website

Alerts

Be the first to know and let us send you an email when KSCB Polyclinic, Cheruvatta. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share