14/03/2026
🔹 സ്കാനിങ്ങിൽ 6.5 mm… പക്ഷേ പുറത്ത് വന്നത് 18 mm കിഡ്നി സ്റ്റോൺ!
സ്കാനിങ്ങിൽ 6.5 mm ureteric stone എന്ന് കണ്ടെത്തിയ രോഗിക്ക് നൽകിയ ചികിത്സയ്ക്ക് ശേഷം കല്ല് സ്വാഭാവികമായി പുറത്തുവന്നു.
പുറത്ത് വന്ന കല്ലിന്റെ യഥാർത്ഥ വലിപ്പം ഏകദേശം 18 mm ആയിരുന്നു.
ശരിയായ ചികിത്സയും നിരന്തരമായ ഫോളോ-അപ്പും ഉണ്ടായാൽ വലിയ കിഡ്നി/യൂറിറ്റർ കല്ലുകളും സർജറി ഇല്ലാതെ തന്നെ പുറത്തുവരാൻ സാധിക്കാമെന്ന് ഈ കേസ് തെളിയിക്കുന്നു.
📍 AyurHomeo Care
👨⚕️ Dr. Jishad P
(രോഗിയുടെ അനുമതിയോടെ പങ്കുവയ്ക്കുന്ന വിവരമാണ്.)
#മൂത്രകല്ല് #കിഡ്നിസ്റ്റോൺ