IQRAA Community Hospital Vazhakkad.

Call Directions Website Contact the business

IQRAA Community Hospital Vazhakkad. Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IQRAA Community Hospital Vazhakkad., vazhakkad, Malappuram.

General medicine, Pediatrics , Gynecology, ENT, Dermetology, Orthopedics, General surgery
Dialysis, Physiotherapy, 24 hr Casualty
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക .
04832724280 , 7034425280

വാഴക്കാട് ഇഖ്റയിൽകാൽമുട്ട് മാറ്റിവെക്കൽ സർജറി ക്യാമ്പ്🔹മുട്ടുവേദന കാരണം നടക്കാനും ദൈനംദിന ജോലികൾ ചെയ്യാനും ബുദ്ധിമുട്ടുന...
28/10/2026

വാഴക്കാട് ഇഖ്റയിൽ
കാൽമുട്ട് മാറ്റിവെക്കൽ
സർജറി ക്യാമ്പ്

🔹മുട്ടുവേദന കാരണം നടക്കാനും ദൈനംദിന ജോലികൾ ചെയ്യാനും ബുദ്ധിമുട്ടുന്നുണ്ടോ? നിങ്ങളുടെ മുട്ടിന്റെ ആരോഗ്യത്തിനായി വിദഗ്ധ ചികിത്സ തേടാം.

വിദഗ്ധ ഓർത്തോപ്പീഡിക് സർജൻ
👨‍⚕️ഡോ. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ
🗓️ഒക്ടോബർ 29 വ്യാഴം

*കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, (KASP) , മെഡിസപ്പ് ലഭ്യമാണ്. *

✅ മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് 25% ഇളവ്
✅ ലാബ് പരിശോധനകൾക്ക് 25% ഇളവ്
✅ സ്കാനിംഗിന് 25% ഇളവ്

മുൻകൂട്ടി ബുക്ക്‌ ചെയ്യുന്ന 10 പേർക്ക്

📞 ബുക്കിംഗിനും വിവരങ്ങൾക്കും:

0483 2121100 | 0483 2724280
📱 8281699315

കൈമുട്ട് വേദന നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ?🔹 കൈ മടക്കുമ്പോഴും നിവർത്തുമ്പോഴും വേദനയുണ്ടോ?🔹 കൈമുട്ടിൽ നീർക്കെട്ടോ വീക...
22/10/2026

കൈമുട്ട് വേദന നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ?

🔹 കൈ മടക്കുമ്പോഴും നിവർത്തുമ്പോഴും വേദനയുണ്ടോ?
🔹 കൈമുട്ടിൽ നീർക്കെട്ടോ വീക്കമോ ഉണ്ടോ?
🔹 സാധനങ്ങൾ ഉയർത്താൻ പ്രയാസമുണ്ടോ?
🔹 കൈയിൽ മരവിപ്പോ തരിപ്പോ അനുഭവപ്പെടുന്നുണ്ടോ?
🔹 കൈയുടെ ചലനശേഷി കുറഞ്ഞിട്ടുണ്ടോ?

ഈ ലക്ഷണങ്ങൾ അവഗണിക്കരുത്!

വേദനയുടെ കാരണം തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ തേടുക.

വാഴക്കാട് ഇഖ്റയിൽ സൗജന്യ കൈമുട്ട് വേദന ചികിത്സാ ക്യാമ്പ്
📅 2026 ഒക്ടോബർ 23, വെള്ളിയാഴ്ച
⏰ രാവിലെ 9 മുതൽ 11:30 വരെ
അന്വേഷണങ്ങൾക്കും ബുക്കിംഗിനും:

0483 2121100
0483 2724280
8281699315

Empowering Pharmacists For Healthier FuturesWorld Pharmacists Day
25/09/2026

Empowering Pharmacists For Healthier Futures

World Pharmacists Day

24/09/2026
ഗൈനെക്കോളജിയിൽ വിശ്വാസത്തിന്റെ പുതിയ വിലാസം വാഴക്കാട് ഇഖ്‌റയിൽ പുതിയ ഗൈനെക്കോളജി ഡോക്ടർ  കൂടുതൽ വിവരങ്ങൾക്കും  ബുക്കിങ്ങ...
01/09/2026

ഗൈനെക്കോളജിയിൽ വിശ്വാസത്തിന്റെ പുതിയ വിലാസം
വാഴക്കാട് ഇഖ്‌റയിൽ പുതിയ ഗൈനെക്കോളജി ഡോക്ടർ

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും:04832121100

Urgently Required Lab TechnicianLab TechnologistFresher male candidate preferredFor more details contact: 8301880492
07/08/2026

Urgently Required
Lab Technician
Lab Technologist

Fresher male candidate preferred
For more details contact: 8301880492

വാഴക്കാട് ഇഖ്‌റ ചെവി, മൂക്ക്, തൊണ്ട വിഭാഗംവിപുലീകരിച്ചിരിക്കുന്നു. ***ഡോ. ഷംസീർ വി. പി MBBS, DLO, MRCS ENT(RCS England) ...
28/07/2026

വാഴക്കാട് ഇഖ്‌റ
ചെവി, മൂക്ക്, തൊണ്ട വിഭാഗം
വിപുലീകരിച്ചിരിക്കുന്നു.

***ഡോ. ഷംസീർ വി. പി
MBBS, DLO, MRCS ENT
(RCS England) Consultant ENT Surgeon***
ബുധനാഴ്ചകളിൽ
വൈകീട്ട് 5.00മുതൽ 6.00 വരെ

ചെവി മൂക്ക് തൊണ്ട സംബന്ധമായ രോഗങ്ങൾ,
തലചുറ്റൽ, തൈറോയിഡ്, തലവേദന, മൈഗ്രൈൻ, കഴുത്തിലെ മുഴ, സൈനസൈറ്റിസ്, മൂക്കിലെ ദശ, ഭക്ഷണം കഴിക്കുമ്പോൾ തൊണ്ടയിലുണ്ടാവുന്ന ബുദ്ധിമുട്ട്, ചെവി വേദന, ചെവിയിലെ വാക്സ് നീക്കം ചെയ്യൽ, ചെവിയിലെ പഴുപ്പ്.

- മെഡിസെപ്
- കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP)
തുടങ്ങിയ ഇൻഷുറൻസുകൾ ലഭ്യമാണ്

Address

Vazhakkad
Malappuram
673640

Alerts

Be the first to know and let us send you an email when IQRAA Community Hospital Vazhakkad. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to IQRAA Community Hospital Vazhakkad.:

Shortcuts

Share

Nearby health & beauty businesses