04/11/2026
ഇങ്ങനെ ചെയ്താൽ എത്ര ഉറങ്ങാത്തവനും ഉറങ്ങും! 😴
നല്ല ഉറക്കം ആഗ്രഹിക്കാത്തവരുണ്ടോ? തിരക്കുപിടിച്ച ജീവിതവും അമിതമായ ചിന്തകളും മാനസിക സമ്മർദ്ദവും പലരുടെയും ഉറക്കം കവർന്നെടുക്കുന്നു. രാത്രി കിടന്നാലും ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നവർ നിരവധിയാണ്.
ഈ വീഡിയോയിൽ ഉറക്കവുമായി ബന്ധപ്പെട്ട് ഏറെ ശ്രദ്ധേയമായ HT7 എന്ന അക്യുപഞ്ചർ പോയിന്റിനെ പരിചയപ്പെടുത്തുകയാണ്.