Sree Swami Vaidhya Gurukulam

Call Directions Website Contact the business

Sree Swami Vaidhya Gurukulam ചികിത്സ ഞങ്ങള്‍ക്ക് ധര്‍മ്മമാണ്...
(235)

17/09/2026

രോഗം വരുന്നതിന് മുന്നേ ചുറ്റുമുള്ള ചെടികൾ തരുന്ന സൂചനകൾ | എന്താണ് ഗൃഹവൈദ്യം ? | ABC ORIGINALS

08/09/2026

Together We Rise – 11 Years of Sree Swami Vaidhya Gurukulam"
11 വർഷങ്ങളുടെ വിശ്വാസയാത്ര...

പ്രതിസന്ധികളും പരീക്ഷണങ്ങളും നിറഞ്ഞ വഴികളിലൂടെ ഒരുമിച്ച് നടന്നാണ് ശ്രീ സ്വാമി വൈദ്യ ഗുരുകുലം ഇന്ന് പതിനൊന്നാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് .

ഈ യാത്രയിൽ ഒരിക്കലും കൈവിടാതെ, ഓരോ വെല്ലുവിളിയെയും ആത്മവിശ്വാസത്തോടെ നേരിട്ട്, ഗുരുകുലത്തിനൊപ്പം ഉറച്ചുനിന്ന എല്ലാ സ്റ്റാഫ് അംഗങ്ങൾക്കും ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് നന്ദി.

നിങ്ങളുടെ ആത്മാർത്ഥമായ സേവനവും അർപ്പണബോധവും കൂട്ടായ പരിശ്രമവുമാണ് ഈ സ്ഥാപനത്തിന്റെ ഏറ്റവും വലിയ ശക്തി.

ഇന്നത്തെ സ്റ്റാഫ് മീറ്റിംഗ് വെറും ഒരു കൂടിച്ചേരൽ മാത്രമായിരുന്നില്ല; ഒരുമയുടെ കരുത്തും വിശ്വാസത്തിന്റെ മൂല്യവും വീണ്ടും ഓർമ്മിപ്പിച്ച നിമിഷമായിരുന്നു.

11 വർഷങ്ങളുടെ ഈ യാത്രയിൽ കൂടെയുണ്ടായ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.
ഇനിയും ഒരുമിച്ച്... കൂടുതൽ ഉയരങ്ങളിലേക്ക്.

Sree Swami Vaidhya Gurukulam



04/09/2026

ഏവർക്കും ശ്രീ സ്വാമി വൈദ്യ ഗുരുകുലത്തിന്റെ ശ്രീ കൃഷ്ണ ജയന്തി ആശംസകൾ


Sree Swami Vaidhya Gurukulam
Sree Swami Vaidhya Gurukulam Kalari
Sree Swami Vaidya Gurukulam
Sree Swami Vaidhya Gurukulam

28/08/2026

സുഖസൗകര്യങ്ങൾ ഇല്ലാതെ ആനന്ദം എങ്ങനെ കണ്ടെത്താം | ABC ORIGINALS ...

25/08/2026

"ഓണം... ഒരു ആഘോഷം മാത്രമല്ല. ഒരുമയുടെ, സ്നേഹത്തിന്റെ, പാരമ്പര്യത്തിന്റെ ഓർമ്മയാണ്.
പൂക്കളത്തിലെ ഓരോ നിറവും... ചിരിയിലെ ഓരോ നിമിഷവും... ഒരുമിച്ച് ചെലവഴിച്ച ഓരോ നിമിഷവും... ഈ ഗുരുകുലത്തെ ഒരു കുടുംബമാക്കി മാറ്റിയ കാഴ്ചകളാണ്.
ആയുർവേദത്തിന്റെ ആത്മാവും കേരളത്തിന്റെ തനിമയും ചേർന്ന് വിരിഞ്ഞ ഈ ഓണാഘോഷത്തിന്റെ മനോഹര നിമിഷങ്ങൾ...
ശ്രീ സ്വാമി വൈദ്യ ഗുരുകുലം കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ. 🌾✨"

23/08/2026

സുഖസൗകര്യങ്ങൾ ഇല്ലാതെ ആനന്ദം എങ്ങനെ കണ്ടെത്താം | ABC ORIGINALS

20/08/2026

അത്രമേൽ പ്രിയപ്പെട്ട സാമൂവൽ ആശാൻ... ഒരായിരം ഓർമകൾ....

18/08/2026

യഥാർത്ഥ ഓണപ്പാട്ട് കേട്ടുനോക്കൂ..വളച്ചൊടിച്ച ചതിയുടെ ചരിത്രമോ ഇത് ?? | ABC ORIGINALS

15/08/2026

പ്രിയപെട്ടവർക്കൊപ്പം ഗുരുകുലത്തിന്റെ സ്വാതന്ത്ര്യദിനം

പ്രിയപ്പെട്ട മാഷിനും ടീച്ചറും ഈ സന്തോഷത്തിൽ ഞങ്ങളോടൊപ്പം പങ്കുചേർന്നതിനു ഒരുപാട് സ്നേഹവും നന്ദിയും...

15/08/2026

ഗുരുസ്മരണയിൽ ഗുരുകുലം

Sree Swami Vaidhya Gurukulam
Sree Swami Vaidhya Gurukulam
Sree Swami Vaidya Gurukulam
Sree Swami Vaidhya Gurukulam Kalari

Address

Sree Swami Vaidhya Gurukulam
Perumbavoor
683542

Alerts

Be the first to know and let us send you an email when Sree Swami Vaidhya Gurukulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sree Swami Vaidhya Gurukulam:

Shortcuts

Share