Art Of Living YOGA Studio

Call Directions Website Contact the business

Art Of Living YOGA Studio A YOGA Studio and Meditation Center and Authorized Art Of Living Center at Thodupuzha, Kerala

21/07/2024

🔹🔹🔹🔹🔹🔹
*എങ്ങനെ നല്ല ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി തെരഞ്ഞടുക്കാം ? ഈ 5 കാര്യങ്ങങള്‍ ശ്രദ്ധിക്കൂ*

ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങൾ നമ്മുടെ നാട്ടിൽ കൂടിവരികയാണ്. ചികിത്സക്ക് നല്ല ചെലവു വരുമ്പോൾ ചിലപ്പോൾ നമ്മുടെ കയ്യിൽ ഒന്നും എടുക്കാൻ ഉണ്ടാവുകയുമില്ല. ആരോ​ഗ്യ സംരക്ഷണത്തിന് ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ തരുന്ന സഹായം ചെറുതല്ല.
ആരോഗ്യമാണ് സമ്പത്ത് എന്ന പഴഞ്ചൊല്ല് നമ്മളൊക്കെ മറന്ന് തുടങ്ങുന്ന കാലമാണിത്. പലവിധ ജീവിതത്തിരക്കുകൾക്കിടയിൽ നമുക്ക് നമ്മുടെ ആരോഗ്യത്തിൽ എത്ര മാത്രം ശ്രദ്ധ കൊടുക്കാനാകുന്നുണ്ട് ? നമ്മുടെ ചികിത്സകൾക്ക് വരുന്ന പണച്ചിലവും ഭീകരമാണ്. അപ്പോൾ ഈയൊരു വലിയ പ്രശ്നത്തിൽ നിന്ന് രക്ഷ നേടാനാണ് നമ്മൾ ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുന്നത്. ആരോഗ്യ സംരക്ഷണത്തിന് ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ തരുന്ന സഹായം ചെറുതല്ല.

എന്തുകൊണ്ടാണ് നിങ്ങൾ ആരോഗ്യ ഇൻഷുറൻസിനെ പരിഗണിക്കേണ്ടത് എന്നു ചിന്തിച്ചിട്ടുണ്ടോ?
ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങൾ നമ്മുടെ നാട്ടിൽ കൂടിവരികയാണ്. ചികിത്സക്ക് നല്ല ചെലവു വരുമ്പോൾ ചിലപ്പോൾ നമ്മുടെ കയ്യിൽ ഒന്നും എടുക്കാൻ ഉണ്ടാവുകയുമില്ല. അപ്പോൾ ഇത്തരത്തിലുള്ള ചെലവുകൾ നികത്താൻ ആരോഗ്യ ഇൻഷുറൻസ് പോളിസി പ്ലാൻ ഉള്ളത് നല്ലതാണ്.

മുഴുവൻ കുടുംബത്തിനും ഒരു ഇൻഷുറൻസ് എന്ന രീതിയിലുള്ള പോളിസികൾ ഇന്ന് നിലവിലുണ്ട്. പോളിസി ഹോൾഡർ, ജീവിത പങ്കാളി, ആശ്രിതരായ മാതാപിതാക്കൾ, ആശ്രിതരായ കുട്ടികൾ എന്നിവരൊക്കെ ഒറ്റ കുടക്കീഴിൽ വരും. ഫാമിലി ഫ്ലോട്ടർ പ്ലാനുകൾ എന്നാണ് ഇവയെ വിളിക്കുന്നത്. സഹോദരങ്ങൾ, മറ്റു കുടുംബാംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി കവർ ലിസ്റ്റ് നീട്ടാനും ചില സ്കീമുകളിൽ സാധിക്കും. ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ ആർക്കും വൈദ്യസഹായം ആവശ്യമാണ്. അപ്പോൾ ശരിയായ പോളിസി തിരഞ്ഞടുക്കാൻ ഒട്ടേറെ മാനദണ്ഡങ്ങൾ പരിശോധിക്കേണ്ടി വരും. ‌

🟠 *തുകയും ആനുകൂല്യങ്ങളും*

പ്ലാനിനായി നിങ്ങൾ ഇൻഷ്വർ ചെയ്ത തുക എത്രയാണെന്ന് മനസിലാക്കണം. പോളിസിക്ക് കീഴിലുള്ള ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്നും അതിന്റെ പരിധികൾ എന്തൊക്കെയാണെന്നും ഓപ്ഷണൽ റൈഡറുകൾ ഉണ്ടോ ഇല്ലയോ എന്നും നിങ്ങൾ പ്രത്യേകം ചോദിച്ചു മനസിലാക്കേണ്ടതാണ്. അധിക പ്രീമിയത്തിന് നിങ്ങൾക്ക് അധിക കവറേജ് ആനുകൂല്യങ്ങൾ ലഭിക്കും.

🟢 *ഹോസ്പിറ്റൽ നെറ്റ്‌വർക്ക്*

പലപ്പോഴും ഒരു പോളിസി പേപ്പറിൽ കവറേജിന്റെ ഒക്കെ കൂടെ നല്ല ആനുകൂല്യങ്ങൾ വരുന്ന സ്കീമുകൾ കാണാറുണ്ട്. എന്നാൽ ഇൻഷുറൻസ് പ്രൊവ

13/10/2022
"ശ്രീ ശ്രീ യോഗ ക്ലാസ്സ്"(ദിവസം 1 മണിക്കൂർ വീതം ഒരു മാസം പരിശീലനം )Offline & Online Classes Available2022 September 4  മു...
30/08/2022

"ശ്രീ ശ്രീ യോഗ ക്ലാസ്സ്"
(ദിവസം 1 മണിക്കൂർ വീതം ഒരു മാസം പരിശീലനം )
Offline & Online Classes Available

2022 September 4 മുതൽ October 4 വരെ.

സവിശേഷതകൾ:-
🔺 പരിശീലിക്കാവുന്ന ലളിതമായ ആസനകൾ
🔺 സൂര്യനമസ്കാരം
🔺 പ്രാണായാമം
🔺 ധ്യാനം.

ഗുണങ്ങൾ:-
💯 രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.
💯 ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു
💯 പിരിമുറക്കങ്ങൾ ഇല്ലാതായി മനസ്സിന് ശാന്തത ലഭിക്കുന്നു.
💯 ഏകാഗ്രത , ഓർമ്മശക്തി ലഭിക്കുന്നു

😍Grab the opportunity and Book your seats
🧘🧘🧘
Course Donation - 2000 രൂപ മാത്രം
താഴെക്കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക...👇
http://aolt.in/654552
〰️〰️〰️〰️〰️〰️〰️〰️
സൗകര്യപ്രദമായ 3 ബാച്ചുകൾ
Time :
Morning
5.30 - 6.30 am
7.00 - 8.00 am
Evening
7.00 - 8.00 pm

For Details:-
📞
6282380166
9946454356

29/08/2022

"ശ്രീ ശ്രീ യോഗ ക്ലാസ്സ്"
(ദിവസം 1 മണിക്കൂർ വീതം ഒരു മാസം പരിശീലനം )
Offline & Online Classes Available

2022 September 4 മുതൽ October 4 വരെ.

സവിശേഷതകൾ:-
🔺 പരിശീലിക്കാവുന്ന ലളിതമായ ആസനകൾ
🔺 സൂര്യനമസ്കാരം
🔺 പ്രാണായാമം
🔺 ധ്യാനം.

ഗുണങ്ങൾ:-
💯 രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.
💯 ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു
💯 പിരിമുറക്കങ്ങൾ ഇല്ലാതായി മനസ്സിന് ശാന്തത ലഭിക്കുന്നു.
💯 ഏകാഗ്രത , ഓർമ്മശക്തി ലഭിക്കുന്നു

😍Grab the opportunity and Book your seats
🧘🧘🧘
Course Donation - 2000 രൂപ മാത്രം
താഴെക്കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക...👇
http://aolt.in/654552
〰️〰️〰️〰️〰️〰️〰️〰️
സൗകര്യപ്രദമായ 3 ബാച്ചുകൾ
Time :
Morning
5.30 - 6.30 am
7.00 - 8.00 am
Evening
7.00 - 8.00 pm

For Details:-
📞
+916282380166,
+919946454356

A YOGA Studio and Meditation Center and Authorized Art Of Living Center at Thodupuzha, Kerala

ഓൺലൈൻ സൗജന്യ സൂര്യനമസ്കാര പരിശീലനം . അന്തർദേശീയ യോഗാദിനത്തോട് അനുബന്ധിച്ചു ജൂൺ  മുതൽ  വരെ  മൂന്നു ബാച്ചുകളിലായി സൗജന്യ പ...
04/06/2021

ഓൺലൈൻ സൗജന്യ സൂര്യനമസ്കാര പരിശീലനം . അന്തർദേശീയ യോഗാദിനത്തോട് അനുബന്ധിച്ചു ജൂൺ മുതൽ വരെ മൂന്നു ബാച്ചുകളിലായി സൗജന്യ പരിശീലനവും സൂര്യ നമസ്കാര ചലഞ്ചും .
https://bit.ly/3uLPGxT

15/02/2021

*അമിതവണ്ണം ഒരു രോഗമാണ്*
▪️▪️▪️▪️▪️▪️▪️▪️
പ്രിയമുള്ളവരെ ...
*അമിതവണ്ണം ഒരു രോഗമാണ് എന്ന വസ്തുത ആദ്യം മനസ്സിലാക്കുക. വെറും ഒരു രോഗം മാത്രമല്ല, ജീവിത ശൈലി രോഗങ്ങൾ എന്നറിയപ്പെടുന്ന ,പ്രമേഹം, കോളസ്ട്രോൾ, ബ്ലഡ് പ്രഷർ, ക്യാൻസർ, പക്ഷാലതം, വിഷാദം,സന്ധിവാദം, രക്താതിമർദം, വന്ധ്യത, കൂർക്കംവലി, ഉറക്കമില്ലയ്മ തുടങ്ങി ഒരുകൂട്ടം രോഗങ്ങളുടെ ഒരു കവാടമാണ്.*

*ഇവിടെ ഞങ്ങൾ നിങ്ങൾക്കായി ,അമിതഭാരത്തിനും, ജീവിത ശൈലി രോഗങ്ങൾക്കും സുസ്ഥിരവും, ശാസ്ത്രിയവുമായ ഒരു പരിഹാരം ഒരുക്കി തരുന്നു*

*വ്യായാമം, ഡയറ്റ്, പോഷകാഹാരം, ജീവിത ശൈലി മാറ്റം, ദിനചര്യയ കളിലെ മാറ്റത്തിലൂടെയും* *Weight Manageനent programme*
*100 % Money Back Gurantee* ❗യിൽ നിങ്ങളെ സാധാരണ ജീവിത ശൈലിയിൽ എത്തിക്കുന്നു.*

കൂടുതൽ വിവരങ്ങൾക്ക്
📞
*9446132527*

Address

Nr. Syndicate Bank , Opp. PWD Rest House
Thodupuzha
685584

Opening Hours

Monday 7am - 9pm
Tuesday 7am - 9pm
Wednesday 7am - 9pm
Thursday 7am - 9pm
Friday 7am - 9pm
Saturday 7am - 9pm
Sunday 7am - 9pm

Telephone

9526551155

Alerts

Be the first to know and let us send you an email when Art Of Living YOGA Studio posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Art Of Living YOGA Studio:

Shortcuts

Share