12/10/2026
(2026 ഒക്ടോബർ 11) സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും ഫിസിയോതെറാപ്പി ബോധവത്കരണ ക്ലാസും നടന്നു.
രക്ഷ ഹെൽത്ത് കെയർ സൊല്യൂഷൻസിന്റെയും Dr. Rani Menon – Maxivision Eye Care Hospital-ന്റെയും സഹകരണത്തോടെ നടന്ന പരിപാടി, KAPC സംസ്ഥാന കമ്മിറ്റി അംഗം Dr. Nikhil Lakshman (PT) ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് Dr. Roy V. Kavalloor (PT) അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ Adv. വില്ലി ജിജോ, ശാരി കിഷോർ എന്നിവർ ആശംസകൾ അർപ്പിച്ചു.
ക്യാമ്പിൽ സേവനമനുഷ്ഠിച്ച ഡോക്ടർമാർക്കും ഫിസിയോതെറാപ്പിസ്റ്റുകൾക്കും രക്ഷയിലെ മുഴുവൻ ജീവനക്കാർക്കും നേത്രപരിശോധനാ ടീമിനും പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി....