M3 Healthandwellness

Call Directions Website Contact the business

M3 Healthandwellness health and wellness

04/09/2024

Energize your life with the rich aroma of pure iCoffee Bean!

04/09/2024

Flex those muscles with iSlim! Packed with whey protein for gains and ease 💪

18/10/2023
Diabetes is a chronic medical condition that affects how your body regulates blood sugar (glucose). There are two main t...
18/10/2023

Diabetes is a chronic medical condition that affects how your body regulates blood sugar (glucose). There are two main types:

1. Type 1 Diabetes: The immune system attacks and destroys insulin-producing cells in the pancreas, resulting in little to no insulin production. People with type 1 diabetes require insulin injections for life.

2. Type 2 Diabetes: The body becomes resistant to the effects of insulin or doesn't produce enough insulin to maintain normal blood sugar levels. It is often associated with lifestyle factors like obesity and can be managed through diet, exercise, medication, and, in some cases, insulin.

Both types can lead to high blood sugar levels, which, if not controlled, can cause various health problems over time.

24/12/2022
23/12/2022

Their hands work hard on the soil to provide us with food on our plate. Let’s take a moment to be thankful to the farmers, the givers, the benefactors on Kisan Diwas. We stand with the farmers.

Ipulse
29/09/2022

Ipulse

https://youtu.be/TxkbCQUOqWk
06/07/2022

https://youtu.be/TxkbCQUOqWk

നിങ്ങൾക്ക് ധരിക്കാൻ കഴിയുന്ന ഏറ്റവും മികച്ച അടിസ്ഥാനം തിളങ്ങുന്ന ആരോഗ്യമുള്ള ചർമ്മമാണ്contact :- 0091 7736680338whatsapp:- 0091 8129858806for pu...

Lifestyle and foodമനുഷ്യശരീരത്തെ ജൈവഘടികാരവുമായി (Biological clock) ഉപമിക്കാം. കൃത്യസമയത്ത് ഊട്ടുകയും ഉറക്കുകയും വൃത്തിയ...
02/07/2022

Lifestyle and food

മനുഷ്യശരീരത്തെ ജൈവഘടികാരവുമായി (Biological clock) ഉപമിക്കാം. കൃത്യസമയത്ത് ഊട്ടുകയും ഉറക്കുകയും വൃത്തിയാക്കുകയും ചെയ്താൽ കാലങ്ങളോളം നിർയത്നം പ്രവർത്തിക്കുന്ന ജൈവഘടികാരം. ഇതിനെ നിലനിർത്തുന്ന പ്രധാനപ്പെട്ട മൂന്ന് ഘടകങ്ങളാണ് ഭക്ഷണവും ഉറക്കവും വ്യായാമവും. നാം എന്ത് ഭക്ഷണം കഴിക്കുന്നുവോ അതുതന്നെയാണ് നാം. 'കുടൽ നന്നായാൽ ഉടൽ നന്നായി' എന്ന ചൊല്ല് വളരെ അന്വർഥമാണ്. മൂക്കറ്റം ഭക്ഷണം കഴിച്ച് ദഹിക്കാൻ പ്രയാസപ്പെടുന്ന കുടലിനെ കുത്തിനിറച്ച പഴവർഗങ്ങളുമായി പ്രവർത്തിക്കാൻ ക്ലേശിക്കുന്ന മിക്സറിനോട് ഉപമിക്കാം. ഇവിടെയാണ് ഭക്ഷണത്തിന്റെ അളവിലുള്ള പ്രസക്തി. വയറിനെ നാലായി പകുത്താൽ, രണ്ട് ഭാഗം ഭക്ഷണത്തിനും ഒരുഭാഗം പാനീയത്തിനുമാണെങ്കിൽ, ബാക്കിവരുന്ന ഒരു ഭാഗം കഴിച്ച ഭക്ഷണം നല്ല രീതിയിൽ ദഹിക്കുന്നതിനായി ഒഴിച്ചിടുകയാണ് വേണ്ടത്.
മനുഷ്യശരീരത്തെ ഒട്ടനവധി ചെറുതും വലുതുമായ സ്രോതസ്സുകളാൽ (Channel) ബന്ധിപ്പിക്കപ്പെട്ട നാളീസമൂഹമായി കണക്കാക്കാം. നാം കഴിക്കുന്ന തെറ്റായ ഭക്ഷണങ്ങളാലും പ്രവൃത്തികളാലും ഈ നാളികൾ ഉപരോധിക്കപ്പെടുകയും അതുവഴി ശരീരത്തിന്റെ ആന്തരികവും ബാഹ്യവുമായ ചലനസ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും ചെയ്യുന്നു. ഓരോരുത്തരുടെയും ദഹനശേഷി വ്യത്യസ്തമാണ്. ദഹനത്തിന് ഉതകാത്ത ഭക്ഷണം കാലക്രമേണ ശരീരത്തിൽ കൊഴുപ്പടിയുന്നതിനും ശരീരത്തിന്റെ ഉപാപചയപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനും കാരണമാകുന്നു. മെറ്റബോളിക് ഡിസോർഡർ (Metabolic disorders) എന്ന ഒരു കൂട്ടം രോഗങ്ങൾ ഇതുതന്നെയാണ്. ഉയർന്ന രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ, അമിതവണ്ണം ഇതെല്ലാം ചേർന്നതാണ് മെറ്റബോളിക് ഡിസോർഡർ. ഇവയോരോന്നും ഹൃദയസ്തംഭനത്തിലേക്കും പക്ഷാഘാതത്തിലേക്കുമുള്ള ചൂണ്ടുവിരൽ കൂടിയാണ്.

ഒരു വ്യക്തിക്ക് രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. പ്രധാനപ്പെട്ട ഒരു ജീവിതശൈലീ രോഗ...
02/07/2022

ഒരു വ്യക്തിക്ക് രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. പ്രധാനപ്പെട്ട ഒരു ജീവിതശൈലീ രോഗമായ ഇതിനെ സാധാരണക്കാർ 'ഷുഗർ' എന്ന് വിളിക്കാറുണ്ട്. ശരീരപ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ആഹാരത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. രക്തത്തിൽ കലർന്ന ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്കെത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്‌. ഇൻസുലിൻ ഹോർമോൺ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ നില കൂടാൻ കാരണമാകും. രക്തഗ്ലൂക്കോസിന്റെ അളവ് ഒരുപരിധിയിലധികമായാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവു കൂടുന്നതോടെ ഇടക്കിടെ മൂത്രഒഴിക്കൽ ,കൂടിയ ദാഹം,വീശപ്പ് എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. ഇന്ന് ലോകത്ത് പ്രമേഹ ബാധിതരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചുവരുന്നു. ജീവിത രീതിയിലുള്ള അപാകതകളാണ് പ്രമേഹം പിടിപെടാനുള്ള പ്രധാന കാരണം. അതിനാൽ ഈ രോഗം പകരുന്നതല്ലാത്ത (NCD:Non communicable diseases) ജീവിതരീതി രോഗങ്ങളിൽ(Life Style Diseases) പെടുന്നു. ലോകത്ത് 200 ദശലക്ഷത്തിനു മുകളിൽ ആൾക്കാർ പ്രമേഹബാധിതരാണ്. ഓരോ എട്ടു സെക്കൻഡിലും പ്രമേഹം കാരണം ഒരാൾ മരണമടയുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂടുകയും കുറയുകയും ചെയ്യുന്നതാണ്‌ പലപ്പോഴും പ്രമേഹത്തെ അപകടകാരിയാക്കുന്നത്.

പ്രമേഹ രോഗികളിൽ വിറ്റാമിൻ സി, ഡി എന്നിവയുടെ കുറവുമൂലം അസ്ഥിവേധന ഒരു തുടര്ക്കഥ യാണ് എന്നാൽ കഴിവതും ആരംഭത്തിൽ തന്നെ ഒരു പ്രമേഹ രോഗ വിദഗ്ദ്ധനെയൊ അസ്ഥിരോഗ വിധഗ്ദനെയൊ കണ്ടു വേണ്ട വിധം മുൻകരുതൽ എടുത്തൽ ഇത് പരിഹരിക്കാം. കണ്ണിനെയും വൃകയെയും സംബന്ധിച്ച രോഗങ്ങൾ പ്രമേഹം മൂലം വരാം.

02/07/2022

Ipulse

അവശ്യ ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമായ മൾട്ടി ഫ്രൂട്ട് ബ്ലെൻഡ് ജ്യൂസാണ് ഐപൾസ്, ആരോഗ്യം വർദ്ധിപ്പിക്കുകയും അകാല വാർദ്ധക്യം വൈകിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്ന പുനഃസ്ഥാപന ശക്തികളെ പിന്തുണയ്ക്കുന്നു. ആന്റിഓക്‌സിഡന്റ് പഴങ്ങളുടെ സവിശേഷവും സമന്വയിപ്പിക്കുന്നതുമായ സംയോജനത്തിലൂടെ, ഫ്രീ റാഡിക്കൽ കേടുപാടുകൾക്കെതിരായ മികച്ച പ്രതിരോധമാണ് ഐപൾസ്, ആരോഗ്യകരമായ കൊളസ്‌ട്രോൾ മാനേജ്‌മെന്റിനെ പിന്തുണയ്ക്കുന്നു, പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു.

More details :- 00917736680338
whatsapp no:- 00918129858806



For purchase use the link below👇

https://store.indusviva.com/public/?id=MzI0NTU4

Address

Thrissur
680662

Alerts

Be the first to know and let us send you an email when M3 Healthandwellness posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to M3 Healthandwellness:

Shortcuts

Share