26/09/2026
ഉറക്കക്കുറവ് നിങ്ങളുടെ ദിവസങ്ങളെ ബാധിക്കുന്നുണ്ടോ?
രാത്രിയിൽ ഉറങ്ങാൻ ബുദ്ധിമുട്ട്, ഇടയ്ക്കിടെ ഉണരുക, രാവിലെ ക്ഷീണത്തോടെ എഴുന്നേൽക്കുക തുടങ്ങിയ പ്രശ്നങ്ങൾ നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടോ?
#ഉറക്കക്കുറവ് #നല്ലഉറക്കം